കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു

ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്.

ഭക്തിസാന്ദ്രമായി മിന; വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായാണ് തല്‍ബിയത്തിലും ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി ഹാജിമാര്‍ മിനായിലെ ടെന്റുകളില്‍ രാത്രി ചെലവഴിക്കുക.

ഹാജിമാര്‍ ഹറമിലെത്തി; ഖുദൂമിന്റെ ത്വവാഫിന് ശേഷം മിനായിലേക്ക്

ബുധനാഴ്ച്ച രാവിലെയാണ് ഹാജിമാര്‍ ഇഹ്‌റാം ചെയ്യുന്നതിനായി മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്നും ത്വായിഫിലെത്തിയത്.

ഹജ്ജ് 2020: കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ റിപ്പോര്‍ട്ട് മക്ക ഗവര്‍ണര്‍ ഏറ്റുവാങ്ങി

ഇരു ഹറം കാര്യ മേധാവിയും ഹറം ഇമാമുമായ ഡോ: ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി എന്നിവരാണ് അറിയിച്ചത്.

ഹജ്ജിന് അനുമതി ലഭിച്ചവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം

തീര്‍ഥാടകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് രണ്ട് ഘട്ടങ്ങളിലായി ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നത്.

മക്കയില്‍ സുരക്ഷ ശക്തമാക്കി; ഞായറാഴ്ച മുതല്‍ പ്രവേശന വിലക്ക്

അതിനിടെ, രാജ്യത്ത് ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു.

ഹജ്ജ് 2020: സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആരോഗ്യ സുരക്ഷയും സമൂഹിക അകലവും ഉറപ്പു വരുത്തിയാണ് എല്ലാ കര്‍മങ്ങളും.

Latest news