ത്യാഗവും സമര്‍പ്പണവും ഓര്‍മിച്ചെടുത്ത് ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്

ആദി പിതാവും ആദി മാതാവും ആദ്യമായി കണ്ട് മുട്ടിയ അറഫയില്‍ വെച്ച് ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള ജന ലക്ഷങ്ങള്‍ക്കൊപ്പം ഒന്നിച്ച ഹാജിമാര്‍ വീണ്ടും മിനയില്‍ ഒരുമിച്ച് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജല...

ഹജ്ജ്: ജംറകളിൽ കല്ലേറ് കർമ്മം പുരോഗമിക്കുന്നു

മിന :വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ മിനയിലെ ജംറകളിലെ കല്ലേറ് കർമ്മം പുരോഗമിക്കുന്നു.അറഫയിലെ കല്ലേറ് കർമ്മം കഴിഞ്ഞ് മുസ്തലിഫയിൽ രാപ്പാർത്ത ഹാജിമാർ, സുബഹി നമസ്കാര ശേഷം  കല്ലേറ് കർമ്മങ്ങൾക്കായി ജംറ ലക്ഷ്യമാക്കി നീങ്ങി.വിദേശികളായ...

വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി

അറഫ: പ്രവാചകന്‍ ഇബ്‌റാഹിം നബി (അ) മിന്റെ സ്മരണകള്‍ ഉയര്‍ത്തി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി തല്‍ബിയ്യത്തിന്റെ മന്ത്രവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ നിന്നും മടങ്ങി. ശുഭ്രവസ്ത്രധാരികളായ ഇരുപത് ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയെ പാല്‍ക്കടലാക്കി...

വിശുദ്ധ കഅബക്ക് പുതിയ കിസ്‌വ അണിയിച്ചു

ജിദ്ദ: വിശുദ്ധ കഅബക്ക് ഇന്ന് രാവിലെ പുതിയ കിസ്വ അണിയിച്ചു. എല്ലാ വര്‍ഷവും ദുല്‍ ഹിജ്ജ 9 നു ഹാജിമാര്‍ അറഫയില്‍ സംഗമിക്കുമ്പോഴാണ് കിസ്വ മാറ്റാറുള്ളത്. ഇരു ഹറം കാര്യ വകുപ്പിന്റെയും കിംഗ് അബ്ദുല്‍...

വിശ്വകുലത്തിന്റെ പരിച്ഛേദമായി അറഫാ മണല്‍പരപ്പ്

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും സുപ്രധാന കര്‍മമായ അറഫാ സംഗമത്തിനായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മണല്‍പ്പരപ്പില്‍ സംഗമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് ഇപ്പോള്‍ അറഫ സാക്ഷ്യം വഹിക്കുന്നത്. ളുഹര്‍...

ഹജ്ജിന് തുടക്കമായി: പുണ്യ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി

അറഫ/മിന/മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇരുപത് ലക്ഷം ഹാജിമാര്‍ പുണ്യ ഭൂമിയിലെത്തിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്തലിഫ, ജംറ, അറഫ, എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പുണ്യ സ്ഥലങ്ങളില്‍ സൌദി...

പുതിയ കിസ്‌വ അണിയാനൊരുങ്ങി വിശുദ്ധ കഅ്ബ

മക്ക: മക്കയിലെ ഉമ്മുല്‍ജൂദ് കിസ്‌വ ഫാക്ടറിയില്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെ പൂര്‍ത്തിയാക്കിയ പുതിയ കിസ്‌വ ഇന്ന് അറഫ ദിനത്തില്‍ കഅ്ബയെ പുതപ്പിക്കും. തീര്‍ഥാടക ലക്ഷങ്ങള്‍ അറഫാ സംഗമത്തിനായി തിരിക്കുന്ന സമയത്താണ് കഅബയെ പുതിയ കിസ്‌വ...

ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

മിന:വിശുദ്ധ ഹജ്ജിന്റെ ഭാഗമായ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അഭ്യന്തര ഹാജിമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദുല്‍ഹിജ്ജ പത്ത് മുതല്‍ പന്ത്രണ്ട് വരെ ജംറകളില്‍ കല്ലെറിയുന്നതിനുള്ള തിരക്ക് വര്‍ദ്ധിക്കും. ഈ സമയങ്ങളിലുള്ള തിരക്ക് ഒഴിവാകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുല്‍ഹിജ്ജ...

അറഫാ മൈതാനം പാല്‍ക്കടലാകും; ഇരുപത് ലക്ഷം ഹാജിമാര്‍ സംഗമിക്കും

മക്ക:ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും. ശുഭ്ര വസ്ത്ര ധാരികളായ ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫാ മൈതാനില്‍ ഒരുമിച്ച് കൂടും. സുബഹി നമസ്‌കാര ശേഷം ഹജ്ജ് തീര്‍ഥാടകരും...

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്; വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിച്ചു

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. ചുണ്ടില്‍ തല്‍ബിയത്ത് മന്ത്രവുമായി ഹാജിമാര്‍ തര്‍വിയത്തിന്റെ ദിനമായ ഇന്ന് മിനയില്‍ കഴിച്ച് കൂട്ടും. ഇന്ന് ളുഹര്‍ മുതല്‍ നാളെ സുബ്ഹ് വരെയുള്ള അഞ്ച് നേരത്തെ...

Latest news