ഹജ്ജ്: അറഫ ശുഭ്രസാന്ദ്രം, 23 ലക്ഷം ഹാജിമാര്‍ അറഫ സംഗമത്തില്‍ പങ്കെടുത്തു

അറഫ: ലബ്ബൈകിന്റെ മന്ത്രധ്വനിയില്‍ അറഫയും പരിസരവും തൂവെള്ള വസ്ത്രധാരികളാല്‍ നിറഞ്ഞു. അറഫാ സംഗമത്തോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. വിദേശ തീര്‍ത്ഥാടകരും ആഭ്യന്തര ഹാജിമാരടക്കം ഈ വര്‍ഷം 2,368,873 പേരാണ് ഹജ്ജിനെത്തിയതെന്ന് സഊദി...

അറഫയില്‍ ഇന്ന് മാനവ മഹാസംഗമം

മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ എത്തിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായി. തര്‍വിയത്തിന്റെ ദിനമായ ഇന്നലെ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് സുബ്ഹിന് ശേഷം അറഫ...

അറഫയിലും മിനായിലും കനത്ത കാറ്റും മഴയും

മക്ക: ഹജ്ജിന്റെ രാവിൽ പുണ്യ ഭൂമികളിൽ കാറ്റും മഴയും. പ്രാദേശികസമയം രാത്രി 7 മണിക്ക് ശേഷമാണ് അറഫയിൽ കനത്ത മഴ വർഷിച്ചത്. മിനായിലും മുസ്ദലിഫയിലും ചെറിയ തോതിൽ കാറ്റും മഴയുമുണ്ടായി. അതേ സമയം ഹറം...

ഹാജിമാര്‍ മിനയിലേക്ക് നീങ്ങുന്നു; വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

മക്ക:ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് ഹാജിമാര്‍ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങിയതോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ന് രാത്രിയോടെ ഹാജിമാര്‍ മിനയില്‍ രാപാര്‍ത്ത് തിങ്കളാഴ്ച്ച രാവിലെ സുബഹി നമസ്‌കാരത്തോടെ അറഫ ലക്ഷ്യമാക്കി നീങ്ങും. മസ്ജിദുല്‍ ഹറമില്‍...

ഹജ്ജ്: സര്‍വ്വ സജ്ജരായി സഊദി റെഡ് ക്രസന്റ്

മിന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായുള്ള സജ്ജ്ീകരണങ്ങള്‍ സഊദി റെഡ് ക്രസന്റ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. അടിയന്തര...

ഹജ്ജ്: 19 ലക്ഷം ഹാജിമാര്‍ ഇതുവരെ ഹജ്ജ് നിര്‍വഹിക്കാനെത്തി

മക്ക: വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹജ്ജിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 1,991,673 ഹാജിമാര്‍ എത്തിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അറഫ ദിനമായ തിങ്കളാഴ്ച വരെ...

ഹജ്ജ്: സുരക്ഷ ശക്തമാക്കി; പുണ്യ സ്ഥലങ്ങളില്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകളുടെ മുഴുവന്‍ സമയ നിരീക്ഷണം

അറഫ/മിന/മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാനിരിക്കെ ഇരുഹറമുകളിലും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അറഫ, മിന, മുസ്ദലിഫ, ജംറകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും...

സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഈജിപ്തില്‍ നിന്ന് ആയിരം ഹജ്ജ് തീര്‍ഥാടകര്‍

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈജിപ്തില്‍ നിന്ന് ആയിരം ഹജ്ജ് തീര്‍ഥാടകരെത്തും. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ സൈനികരുടെ ബന്ധുക്കളാണ് അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തുക. കഴിഞ്ഞ...

കാല്‍നടയായി ഹജ്ജിനെത്തി; ഉസ്മാന്‍ അല്‍ഷാഹിന്‍ സഞ്ചരിച്ചത് പുരാതന വഴിയിലൂടെ

മക്ക: സഊദിയിലെ ബിഷയില്‍ നിന്നും യുവാവ് കാല്‍നടയായി സഞ്ചരിച്ച് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തി. കനത്ത ചൂടിനിടയിലും ഉസ്മാന്‍ അല്‍ഷാഹിനാണ് സാഹസികമായി പുരാതന മക്കയിലേക്കുള്ള വഴിയായ മരുഭൂമിയിലൂടെ കാല്‍നടയായി യാത്ര ചെയ്തത്. പുരാതനകാലത്തെ കച്ചവട...

കഅബയെ അണിയിക്കാനുള്ള കിസ്‌വ കൈമാറി; അറഫാ ദിനത്തില്‍ അണിയിക്കും

മക്ക: അറഫാ ദിനത്തില്‍ കഅബയെ അണിയിക്കാനുള്ള കിസ്‌വ കൈമാറി. മക്ക ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ മക്ക ഗവര്‍ണറും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍...

Latest news