ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മേല്‍ക്കൈ പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലം. അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്. ഗുജറാത്തില്‍ ആകെയുള്ള 182...

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

അഴിമതിയെക്കുറിച്ച് മിണ്ടുന്നത് പ്രധാനമന്ത്രി നിര്‍ത്തി: രാഹുല്‍

അഹമ്മദാബാദ്: അഴിമതിയെ കുറിച്ച് സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചുവെന്ന് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അഴിമതി എന്ന വാക്ക് പോലും അദ്ദേഹം ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍ അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാഫേല്‍...

അഹമ്മദാബാദില്‍ പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയത് ജലവിമാനത്തില്‍

ഗാന്ധിനഗര്‍: ഗുജറാത്ത് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് തീരാനിരിക്കെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയത് ജലവിമാനത്തില്‍. ഗുജറാത്തിലെ സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ യാത്ര തിരിച്ച അദ്ദേഹം മെഹ്‌സാന...

ഗുജറാത്തില്‍ ആദ്യഘട്ട പോളിംഗ് 68 ശതമാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കള്ള ആദ്യഘട്ട പോളിങ് പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പോളിങ് സംബന്ധിച്ച അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമീഷനാണ് പുറത്ത വിട്ടത്. തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും കമീഷന്‍ അറിയിച്ചു....

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളാണ് ആദ്യ...

പ്രകടന പത്രിക ഇറക്കാന്‍ ബി ജെ പി വൈകിയത് ലൈംഗിക സി ഡി ഉണ്ടാക്കുന്ന തിരക്കിലായതിനാല്‍: ഹര്‍ദിക്...

അഹമ്മദാബാദ്: പ്രകടപത്രിക ഇറക്കാന്‍ വൈകിയ ബി ജെ പിക്കെതിരെ പരിഹാസവുമായി ഹര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പിന് വേണ്ടി ലൈംഗിക സി ഡി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാന്‍ ബി ജെ പി മറന്നുപോയെന്ന് അദ്ദേഹം...

ഗുജറാത്ത് ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; മോദിയുടെ ജനപിന്തുണയില്‍ 18 ശതമാനം ഇടിവ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി പ്രവചിച്ചാണ് കഴിഞ്ഞ ദിവസം എ ബി പി ന്യൂസ് സി എസ് ഡി എസ് സര്‍വേ ഫലം...

‘ആ ചരിത്ര ദൗത്യം ജനം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചു കഴിഞ്ഞു’

നിര്‍ണായക തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്ന് പിന്മാറി ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിക്കാനുള്ള ദൗത്യമാണ് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടേത്. മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ മകനായ ഇദ്ദേഹം ഗുജറാത്തിന്റെ...

ബി ജെ പിയെ വിറപ്പിച്ച് പട്ടീദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍

രാഹുലിന് പിന്നാലെ ബി ജെ പിയെ വിറപ്പിച്ച് പട്ടീദാര്‍ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍ പട്ടീദാര്‍ മേഖലയില്‍ മുന്നേറ്റം തുടരുന്നു. മേഖലയിലെ ബി ജെ പിയുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് പട്ടീദാര്‍ ആന്തോളന്‍ സമിതിയുടെ...

Latest news