First Gear

First Gear

വിസ്മയിപ്പിക്കാന്‍, 26 കി.മീ മൈലേജുമായി ഹോണ്ട അമെയ്‌സ്

ന്യൂഡല്‍ഹി: കരുത്തുറ്റ മൈലേജുമായി ജപ്പാനീസ് കമ്പനിയായ ഹോണ്ടയില്‍ നിന്ന് ഒരു പുത്തന്‍ സെഡാന്‍. i-DTEC സാങ്കേതിക വിദ്യയോടുകൂടിയ എന്‍ജിനുമായി ഹോണ്ട അമെയ്‌സ് ( HONDA AMAZE) ആണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഒരുങ്ങുന്നത്....

മാരുതി സ്വിഫ്റ്റ് കാറുകള്‍ക്ക് ഡിസ്‌ക്കൗണ്ട്

ന്യൂഡല്‍ഹി: പ്രമുഖ ബ്രാന്‍ഡായ സ്വിഫ്റ്റ് കാറുകള്‍ക്ക് മാരുതി സുസൂക്കി ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സ്വിഫ്റ്റിന്റെ ഡീസല്‍ മോഡലുകള്‍ക്കാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. അയ്യായിരം രൂപയാണ് ഡിസ്‌ക്കൗണ്ട്. ഇതാദ്യമായാണ് മാരുതി സുസൂക്കി...

മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ കൂടുതല്‍ കരുത്ത് നേടുന്നു

ന്യൂഡല്‍ഹി: മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ ഇ ടു ഒയുടെ കൂടുതല്‍ കരുത്തേറിയ വെര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുന്നു. വിദേശ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടാണ് ഇ ടു ഒയുടെ പുതിയ പതിപ്പ് തയ്യാറാക്കുന്നതെന്ന് മഹീന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു....

മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പെട്രോള്‍ കാറുകളുടെ നിര്‍മാണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നു. മാരുതിയുടെ ഗുഡ്ഗാവ് ഫാക്ടറിയില്‍ നടക്കുന്ന നിര്‍മാണമാണ് ഇന്ന് നിര്‍ത്തിവെക്കുന്നത്. വില്‍പ്പനയിലെ കുറവാണ് നിര്‍മാണം...

ടൊയോട്ടയില്‍ നിന്ന് ഇത്തിരിക്കുഞ്ഞന്‍ ‘ഐ റോഡ്’

ജനീവ ഓട്ടോ ഷോക്ക് മുന്നോടിയായി ടൊയോട്ട പുതിയ ഇത്തിരിക്കുഞ്ഞന്‍ മുച്ചക്ര വാഹനം വെളിപ്പെടുത്തി. ടൊയോട്ട ഐ റോഡ് എന്ന് പേരിട്ട ഈ വാഹനത്തെ നമുക്ക് വേണമെങ്കില്‍ 'ഓട്ടോ കാര്‍' എന്ന് വിളിക്കാം. കാരണം...

ടാറ്റ കാറുകള്‍ക്ക് അര ലക്ഷം രൂപ വരെ വില കുറച്ചു

ന്യൂഡല്‍ഹി: ടാറ്റ കാറുകള്‍ക്ക് വിലകുറച്ചു. ഹാച്ച് ബാക്ക്, സെ ഡാന്‍ വിഭാഗത്തില്‍ പെടുന്ന കാറുകള്‍ക്ക് 29,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് കുറച്ചത്. ടാറ്റ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞ സാഹചര്യത്തിലാണ് വന്‍...

ഐ ടണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

മുംബൈ: ഹ്യുണ്ടായിയുടെ ജനപ്രിയ കാറായ ഐ ടണ്‍ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയിലിറങ്ങി. ഐ ടണ്‍ വില്‍പ്പന 12 ലക്ഷം കവിഞ്ഞതിന്റെ ആഘോഷമായാണ് ഐ ടെക് എന്ന് പേരിട്ട സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയത്. ഐ ട്വന്റിയിലും...

വെരിറ്റോയുടെ എക്‌സിക്യുട്ടീവ് എഡിഷന്‍ വിപണിയില്‍

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സെഡാന്‍ മോഡലായ വെരിറ്റോയുടെ എക്‌സിക്യൂട്ടീവ് എഡിഷന്‍ പുറത്തിറങ്ങി. 7.75 ലക്ഷം രുപയാണ് ഡല്‍ഹി എക്‌സ് ഷോറും വില. ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 21.03 കിലോമീറ്റര്‍ മൈലേജാണ്...

ടാറ്റയില്‍ നിന്നൊരു കരുത്തന്‍; വിസ്റ്റ ഡി90

ടാറ്റയെന്നു കേട്ടാല്‍ കാര്‍ പ്രേമികള്‍ മുഖം ചുളിക്കുന്ന കാലമുണ്ടായിരുന്നു. ലോറിയും, ബസ്സും ഇറക്കി മാത്രം പരിചയ സമ്പത്തുള്ള ടാറ്റ കാര്‍ വ്യവസായത്തിലേക്ക് കടന്നപ്പോള്‍ സംഭവിച്ച ചില പോരായ്മകളായിരുന്നു അതിനു കാരണം. ഇന്ന് ആ...

മഹീന്ദ്ര റോഡിയോ സ്റ്റാന്‍ഡേര്‍ഡ് വിപണിയില്‍

മുംബൈ: മഹീന്ദ്രയുടെ പുതിയ ടു വീലര്‍ റോഡിയോ സ്റ്റാന്‍ഡേര്‍ഡ് വിപണിയിലെത്തി. മുമ്പ് പുറത്തിറക്കിയ റോഡിയോ ആര്‍ ഇസഡിന്റെ ചെറിയ വെര്‍ഷനാണ് റോഡിയോ സ്റ്റാന്‍ഡേര്‍ഡ്. ആര്‍ ഇസഡിന്റെ പ്രതേ്യകതകളില്‍ പലതും വെട്ടിച്ചുരുക്കി വില കുറച്ചാണ്...

TRENDING STORIES