First Gear
First Gear
ടാറ്റ നാനോ നിരത്ത് വിടുന്നു; ഉത്പാദനം നിര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി ടാറ്റ അവതരിപ്പിച്ച നാനോ പിന്‍വാങ്ങുന്നു. നാനോയുടെ ഉത്പാദനം ടാറ്റ അവസാനിപ്പിച്ചു. വില കുറഞ്ഞ കാറുകളുടെ വില്പന ഇടിഞ്ഞതാണ് ഉത്പാദനം നിര്‍ത്താന്‍ കാരണമെന്ന് ടാറ്റ...
നഷ്ടപരിഹാരത്തുകയില്‍ വര്‍ധന: തേര്‍ഡ് പാര്‍ട്ടി പ്രീമിയം 30 ശതമാനംവരെ വര്‍ധിച്ചേക്കും
മുംബൈ: വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരത്തുക കുറഞ്ഞത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനക്ക് സാധ്യത. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതോടെ 10,000...
ഇലക്ട്രോണിക് സ്കൂട്ടറുമായി ലാംപ്രട്ട
ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ലാംപ്രട്ട സ്കൂട്ടറിന് ഇലക്ട്രോണിക് വകഭേതം വരുന്നു. ഇറ്റാലിയന്‍ കമ്പനിയായ ലാംപ്രട്ടയുടെ ഇലക്ട്രിക് മോഡല്‍ ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും.
സ്കൂട്ടര്‍ ഉത്പാദന രംഗത്ത് 70...
ലക്സസ് പുതിയ ബ്രാന്‍ഡായ എസ്യുവി എല്‍എക്സ് 570 ഇന്ത്യയില്‍ അവതരിപ്പിച്ചു
കോഴിക്കോട്: അതുല്യമായ ലക്ഷ്വറിയും നഗരത്തിന്റെ സങ്കീര്‍ണതകളും ഒന്നിച്ചുചേര്‍ത്തു മുന്നിലെത്തിയ ലക്സസ് എല്‍എക്സ് 570 ഇന്ത്യന്‍ വിപണിയിലിറങ്ങി.
5.7 ലിറ്റര്‍ വി8 എന്‍ജിനാണ് എല്‍എക്സ് 570യുടെ പ്രത്യേകത. എല്‍എക്സ് 570 ആദ്യകാഴ്ചയില്‍ത്തന്നെ ആരുടേയും മനംകവരുടെ ശക്തമായ...
ടി വി എസ് സ്പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍
കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി, ടി വി എസ് സ്പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക്...
കരുത്തുറ്റ ഇ-ക്ലാസ് മെര്‍സിഡസ് വിപണിയിലെത്തി
കൊച്ചി: എക്കാലത്തെയും ഏറ്റവുമധികം കരുത്തുറ്റ ഇ-ക്ലാസായ എ എം ജി ഇ 63 എസ് 4മാറ്റിക്+ മെര്‍സിഡസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി. പെര്‍ഫോര്‍മന്‍സ് സലൂണ്‍ വിഭാഗത്തില്‍പ്പെട്ട ഈ കാറിന്റെ 4.0-ലിറ്റര്‍ ട്വിന്‍-ട്യൂബ് വി8...
പുതിയ ക്രീറ്റയുടെ ബുക്കിംഗ് തുടങ്ങി; മെയ് 15ഓടെ വിപണിയില്‍
ന്യൂഡല്‍ഹി: മുഖം മിനുക്കി എത്തുന്ന ഹ്യുണ്ടായി ക്രീറ്റയുടെ ബുക്കിംഗ് തുടങ്ങി. 25000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഹരിയാന, ഡല്‍ഹി, പൂനെ, ബംഗളൂരു, മുംബൈ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു....
മഹീന്ദ്രയുടെ എക്സ് യു വി 500 പുറത്തിറക്കി
കൊച്ചി: പുതിയ കരുത്തും ആഡംബര ഇന്റീരിയറും ആകര്‍ഷക രൂപകല്പനയുമായി മഹീന്ദ്ര എക്സ് യു വി 500ന്റെ പരിഷ്കരിച്ച മോഡലുകള്‍ നിരത്തിലെത്തി. സസ്പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന എക്സ്...
റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ വരുന്നു പഴയ പടക്കുതിര
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു. എയ്ഷര് മോട്ടോഴ്സിന്റെ റോയല്‍ എന്‍ഫീല്‍ഡിനോട് നേരിട്ട് മുട്ടാന്‍ തന്നെയാണ് പരിപാടി. അടുത്ത വര്‍ഷം മുതല്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനാണ് മഹീന്ദ്ര കമ്പനിയുടെ പ്ലാന്‍.
ജപ്പാനീസ്...
ടിവിഎസ് എന്‍ടോര്‍ക് ഇന്ത്യയില്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി:ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് എന്‍ടോര്‍ക് ഇന്ത്യയില്‍ പുറത്തിറങ്ങി. 58,750 രൂപയാണ് എന്‍ടോര്‍ക് എക്സ്ഷോറൂം(ഡല്‍ഹി) വില.
2016 ലെ ഓട്ടോ എക്സ്പോയില്‍ ടിവിഎസ് എന്ടോകിനെ പരിചയപ്പെടുത്തിയത്.
18 മുതല്‍ 24 വയസ്...