മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയില്‍; ജലനിരപ്പ് 141 അടിയായി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജലനിരപ്പ് അടിയന്തരമായി കുയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം അപേക്ഷ നല്‍കിയത്.മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത വരുത്തണം. ഷട്ടറുകള്‍ അറ്റകുറ്റപ്പണി കഴിയുന്നതുവരെ ജലനിരപ്പ്...

കോഴിക്കോട്ട് നാളെ ഓട്ടോ ടാക്‌സി പണിമുടക്ക് ഇല്ല

കോഴിക്കോട്: ചാര്‍ജു വര്‍ധനയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ നാളെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജു വര്‍ധന ഈടാക്കുന്നതില്‍...

സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി

കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി....

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി: അമിക്കസ് ക്യൂറി

തിരുവനന്തപുരം: സഹസ്രകോടികളുടെ നിധിശേഖരം കണ്ടെത്തിയ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്തിയത്. പ്രമുഖ ജ്വല്ലറിയായ...

മലപ്പുറം ജില്ലാ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ ഹികമിയ്യ ക്യാമ്പസില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ 10...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഏഴ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തറിലും ബീജാപൂരിലുമാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍...

മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് നോളജ് സെമിനാര്‍ നാളെ

കോഴിക്കോട്: വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായ മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് (എം ഇ സി) സംഘടിപ്പിക്കുന്ന നോളജ് സെമിനാര്‍ നാളെ കാലിക്കറ്റ് ടവറില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍...

ആര്‍ എസ് സി ‘ലോഗ് ഇന്‍’ നാളെ

കോഴിക്കോട്: പ്രവാസ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം 'ലോഗ് ഇന്‍' എന്ന പേരില്‍ നാളെ ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍...

മലേഷ്യന്‍ വിമാനം: ബ്ലാക്‌ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി ചൈന

പെര്‍ത്ത്: 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമദ്രത്തില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നെന്ന് കരുതുന്ന സിഗ്നല്‍ തിരച്ചില്‍ സംഘത്തിന് ലഭിച്ചു. ബ്ലാക് ബോക്‌സിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്ന ചൈനീസ് കപ്പലിലെ ബ്ലാക്‌ബോക്‌സ്...

Latest news