പരാജയം അപ്രതീക്ഷിതം;സംസ്ഥാനത്ത് യുഡിഎഫ് തരംഗം:കോടിയേരി

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി

മോദിക്ക് തിളക്കമാര്‍ന്ന രണ്ടാമൂഴം: കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ കേരളവും പഞ്ചാബും മാത്രം

ഹിന്ദി ഹൃദയ ഭൂമിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി ജെ പി തേരോട്ടം, ഇന്ന് വൈകിട്ട് മോദി പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. വൈകിട്ട് 5.30ന് ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തലസ്ഥാനത്ത് ചേരും.

രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി

35 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ രാഹുല്‍ 143570 വോട്ടുകള്‍ക്ക് മുമ്പില്‍

അടുത്ത അഞ്ചു വര്‍ഷം രാജ്യം ആരു ഭരിക്കും; അറിയാം ഏതാനും സമയത്തിനകം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരു ഭരിക്കുമെന്ന് ഏതാനും സമയത്തിനുള്ളില്‍ അറിയാം. വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ധ്രുവീകൃതമായ...

സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; വോട്ടെണ്ണലിനുള്ള നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്നു. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി...

Latest news