ആലുവ സ്വര്‍ണക്കവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍

രക്ഷപ്പെടാനായി പോലീസുമായി ഏറ്റുമുട്ടിയ രണ്ട് പ്രതികള്‍ക്ക് പരുക്ക്

വാക്ക്തര്‍ക്കം: പുല്‍പ്പള്ളിയില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവ് മരിച്ചു

കൊല്ലപ്പെട്ടയാളുടെ പിതൃസഹോദരനും വെടിയേറ്റു; വെടിവെച്ചയാള്‍ വനത്തിലേക്ക് രക്ഷപ്പെട്ടു

രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; പാടില്ലെന്ന് പ്രവര്‍ത്തക സമതി

സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന് രാഹുല്‍

കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ യു പിയിലെ എട്ട് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് ജയം ഒരുക്കി

മഹാസഖ്യത്തിന് ലഭിക്കേണ്ട ബി ജെ പി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് മത്സരിച്ചതോടെ ചിന്നിച്ചിതറി

ശബരിമല: സര്‍ക്കാറിനെതിരെ എല്‍ ഡി എഫ് നേതാവ് ബാലകൃഷ്ണപിള്ള

എന്‍ എസ് എസ് നിലപാടായിരുന്നു ശരി; ന്യൂപക്ഷങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

മോദിയെ ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും

എം പിമാരുടെ പിന്തുണ കത്തുമായി  മോദി നാളെ രാഷ്ട്രപതിയെ കാണും

അമിത് ഷാ ആഭ്യന്തര മന്ത്രി ? രാജ്‌നാഥ് സിംഗിന് പ്രതിരോധം നൽകിയേക്കും

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഇത്തവണ ആരൊക്കെയുണ്ടാകും?

മത്സരിച്ചിടങ്ങളിൽ വോട്ടില്ല; ബി ഡി ജെ എസിന്റെ ഭാവി തുലാസിൽ

കേരള രാഷ്‍ട്രീയത്തിൽ മുന്നേറ്റമുണ്ടാക്കുന്നതിന് ബി ജെ പി ദേശീയ തലത്തിൽ ആലോചിച്ചുറപ്പിച്ച് സഖ്യ കക്ഷിയാക്കിയ ബി ഡി ജെ എസിനെക്കൊണ്ട് കാര്യമായ ഗുണമുണ്ടാകുന്നില്ലെന്ന കണക്കുകൂട്ടൽ ബി ജെ പിക്കുള്ളിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഇത് ചരിത്രം, ജയിച്ച് കയറിയത് 76 വനിതകൾ

ചരിത്രത്തിലാദ്യമായാണ് ഇത്രയും വനിതകൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.