അന്ന് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്; ഇന്ന് സി പി എം സാരഥി

പ്രതിസന്ധികളിൽ തളരാതെ നിലപാടുകളുടെ കരുത്ത് കൊണ്ടും പ്രായത്തിൽ കവിഞ്ഞ പക്വത കൊണ്ടും പഞ്ചായത്ത് ഭരണം അഞ്ച് വർഷം നിലനിർത്തിയ അനുഭവ സമ്പത്താണ് മിഥുനയുടെ കൈ മുതൽ.

Latest news