കാഴ്ചക്കാരിയായി വിപ്ലവ നായിക

കേരളപ്പിറവിക്ക് മുമ്പേ മത്സര രംഗത്തിറങ്ങി ആയുസ്സിന്റെ ശതാബ്ദി പിന്നിട്ട കെ ആർ ഗൗരിയമ്മ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.

ഇന്നലെകളിലൂടെ…

1956ൽ കേരള സംസ്ഥാന രൂപവത്കരണത്തിന് ശേഷം ഇതുവരെ 14 നിയമസഭകളാണ് രൂപവത്കരിക്കപ്പെട്ടത്. ഇക്കാലയളവിൽ 15 പൊതു തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും 1965ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട് മന്ത്രിസഭ രൂപവത്കരിക്കാനാകാത്തതിനാൽ നിയമസഭ പിരിച്ചുവിടുകയായിരുന്നു. 22 മന്ത്രിസഭകളാണ് ഇക്കാലയളവിൽ രൂപവത്കരിക്കപ്പെട്ടത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

പത്ത് മത്സരം, പത്ത് മണ്ഡലം; തകരാത്ത എം വി ആർ റെക്കോർഡ്

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എം വി രാഘവന്റെ തകർക്കപ്പെടാത്ത ചരിത്രമുണ്ട് ഇന്നും.

Latest news