ആലപ്പുഴയിൽ കോൺഗ്രസ്‌- സി പി എം സംഘർഷം; കണ്ടുനിന്നയാൾ കുഴഞ്ഞുവീണു മരിച്ചു

ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥക്ക് ഗുരുതര പരുക്ക്

നട്ടെല്ലിന് പരുക്കേറ്റ ഇവരെ ആദ്യം അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വണ്ടൂരില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി മധ്യവയസ്‌കന്‍ വോട്ട് ചെയ്യാനെത്തി

കേരളവും ലോകവും വിറങ്ങലിച്ച് നിന്നപ്പോള്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ച ഒരു ഭരണം തിരിച്ച് വരണമെന്ന് നാസര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും ഭേദപ്പെട്ട പോളിംഗ്

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് വോട്ടിംഗ് സമയം അവസാനിച്ചു; രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിംഗ്‌

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു

കെ മുരളീധരന്റെ വാഹനം തടഞ്ഞു; നേമത്ത് കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം

വീടുകളിലെത്തി മുരളീധരന്‍ പണം നല്‍കുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്

സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി; നിരീക്ഷണത്തിനായി ഡ്രോണുകളും

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ 95 കമ്പനി പോലീസ് സേനയെയാണ് വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

ഇരട്ട വോട്ട് തടയാന്‍ ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്

പാൽ സൊസൈറ്റിയിലേക്കല്ല, നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പെന്ന് എ എം ആരിഫ്; അരിതയെ പരിഹസിച്ചുവെന്ന് യു ഡി എഫ്

ഇത് മണ്ഡലത്തിനകത്തും പുറത്തും എല്‍ ഡി എഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യു ഡി എഫ്.

Latest news