പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയിലും പോരാട്ടച്ചൂട്

കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരി സംസ്ഥാനത്തെ മണ്ഡലമായ മാഹിയിലും പോരാട്ടം മുറുകി.

കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും: ശരത് കുമാര്‍

കേരളത്തില്‍ പിണറായിക്ക് തുടര്‍ ഭരണം; പ്രതിപക്ഷ നേതാക്കളെ റെയ്ഡ് നടത്തി ഭീഷണിപ്പെടുത്താന്‍ കേന്ദ്ര ശ്രമം

ബംഗാളിലെ ബി ജെ പി ഓഫീസിന് മുന്നില്‍ സീറ്റ് ലഭിക്കാത്തവരുടെ പ്രതിഷേധം; കല്ലേറ്

ഓഫീസില്‍ നിന്ന് ഇറങ്ങിവരികയായിരുന്ന ബി ജെ പി നേതാവിന് നേരെ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുക പോലുമുണ്ടായി.

മമതയുടെ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി

കേസുകള്‍ മറച്ചുവെച്ച് പത്രിക നല്‍കിയെന്ന് പരാതി

‘മുറിവേറ്റ കടുവ അതീവ അപകടകാരി’; വീല്‍ ചെയറിലിരുന്ന് കൂറ്റന്‍ റാലി നടത്തി മമതാ ബാനര്‍ജി

ബംഗാളിലുടനീളം വീല്‍ ചെയറില്‍ സഞ്ചരിക്കുമെന്നും അവര്‍ പറഞ്ഞു.

അസം തിരഞ്ഞെടുപ്പിലെ പൗരത്വം

പുറമേക്ക് ശാന്തമാണെങ്കിലും ബ്രഹ്മപുത്ര ഇപ്പോഴും അകത്ത് പ്രക്ഷുബ്ധമാണ്. ഒരു മഴപെയ്താൽ, അരുണാചലിലെ ഹിമാലയ സാനുക്കളിൽ എവിടെയെങ്കിലും മഞ്ഞുരുകിയാൽ, കവിഞ്ഞൊഴുകി ചുറ്റമുളളതെല്ലാമെടുത്ത് ബംഗ്ലാദേശ് വഴി ബംഗാൾ ഉൾക്കടലിലെത്തിക്കുന്ന പ്രകൃതമുണ്ട് ബ്രഹ്മപുത്രക്ക്. അസമിനെ മുറിച്ച് കടന്നുപോകുന്ന ബ്രഹ്മപുത്രയുടെ അതേ സ്വഭാവമാണ് ചിലപ്പോഴെല്ലാം അസം ജനതയും തിരഞ്ഞെടുപ്പുകളിൽ കാണിച്ചിട്ടുള്ളത്.

മോദിയെ വിട്ട് ദീദിക്കൊപ്പം; മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന്​ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​.

Latest news