തിരിച്ചടി ഉള്‍ക്കൊള്ളാനാകാതെ കോണ്‍ഗ്രസ്; സംഘടനാ സംവിധാനത്തില്‍ വിപുലമായ അഴിച്ചുപണിക്ക് സാധ്യത

തിരിച്ചടി വിലയിരുത്തുന്നതിന് പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി (സി ഡബ്ല്യു സി)യുടെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. അധ്യക്ഷ പദവി ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന

ചട്ട പ്രകാരം ആവശ്യമായ സീറ്റുകളില്ല; കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കണമെങ്കില്‍ 543 ലോക്‌സഭാ സീറ്റുകളില്‍ ഒരു കക്ഷിക്ക് 55 സീറ്റുകള്‍ വേണം. പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം കോണ്‍ഗ്രസിന് 52 സീറ്റുകളേയുള്ളൂ.

അപ്രതീക്ഷിത നേട്ടമുണ്ടാക്കി മജ്‌ലിസ്

മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് ഉവൈസി ആധികാരിക ജയം നേടിയിത്.

മോദിക്ക് തിളക്കമാര്‍ന്ന രണ്ടാമൂഴം: കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ കേരളവും പഞ്ചാബും മാത്രം

ഹിന്ദി ഹൃദയ ഭൂമിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി ജെ പി തേരോട്ടം, ഇന്ന് വൈകിട്ട് മോദി പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. വൈകിട്ട് 5.30ന് ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തലസ്ഥാനത്ത് ചേരും.

അടുത്ത അഞ്ചു വര്‍ഷം രാജ്യം ആരു ഭരിക്കും; അറിയാം ഏതാനും സമയത്തിനകം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരു ഭരിക്കുമെന്ന് ഏതാനും സമയത്തിനുള്ളില്‍ അറിയാം. വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ധ്രുവീകൃതമായ...

രാജ്യത്ത് നാളെ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന്; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

നിയമവാഴ്ച ഉറപ്പു വരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും നല്‍കിയ ജാഗ്രതാ നിര്‍ദേശത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം പറയുന്നു

സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാന തത്വം പോലും പാലിക്കുന്നില്ല; കമ്മീഷനെതിരെ യെച്ചൂരി

സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണ് കമ്മീഷന്‍ നിലപാടെന്നും യെച്ചൂരി പറഞ്ഞു

വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരാകേണ്ട, നിങ്ങളുടെ കഠിനാധ്വാനം പാഴാകില്ല: മനസ്സു തുറന്ന് രാഹുല്‍

സത്യത്തിനു വേണ്ടിയാണ് നാം പോരാടുന്നത് എന്നതിനാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പേടിക്കേണ്ട കാര്യമില്ല

വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണില്ല; പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

ആവശ്യം അംഗീകരിച്ചാല്‍ അന്തിമ ഫലപ്രഖ്യാപനം മൂന്നു ദിവസം വരെ വൈകുമെന്ന് കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ തീരുമാന പ്രകാരം വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം മാത്രമെ വിവിപാറ്റുകള്‍ എണ്ണൂ.

പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ കുമാരസ്വാമി പങ്കെടുത്തില്ല ; കർണാടകയിൽ സ്ഥിതി സങ്കീർണം

പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ കുമാരസ്വാമി പങ്കെടുത്തില്ല