സുപ്രീംകോടതി വിധി നടപ്പാക്കും: ഷര്‍ട്ട് മാറുന്നതുപോലെ ശൈലി മാറ്റാനികില്ല- കാനം രാജേന്ദ്രന്‍

ശബരിമല: നിലപാടില്‍ പിന്നോട്ടില്ലെന്ന പിണറായിയുടെ വാക്ക് ആവര്‍ത്തിച്ച് കാനവും

സംസ്ഥാനത്ത് 13 ജില്ലകളിലെ 44 തദ്ദേശ വാര്‍ഡുകളില്‍ 27ന് ഉപതിരഞ്ഞെടുപ്പ്

സൂക്ഷ്മപരിശോധന പത്തിന്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി 12

കാനത്തിനും പിണറായിക്കുമെതിരെ സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം

ശബരിമലയില്‍ ആര്‍ ഡിഒമാര്‍ കാണിക്കേണ്ട അവധാനത പോലും മുഖ്യമന്ത്രി കാണിച്ചില്ല

അരൂരിൽ സി പി എമ്മിന് അഭിമാന പോരാട്ടമാകും

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ അരൂരിലേത് സി പി എമ്മിന്റെ അഭിമാന പോരാട്ടമാകും.

‘മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയന്‍ മൂല്ല്യങ്ങള്‍ ഭരണത്തില്‍ ഉപയോഗിച്ചതിനാല്‍’

മോദിയെയും ഭരണത്തെയും വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് അബ്ദുല്ലക്കുട്ടി

കേരളത്തിലെ മികച്ച ജയത്തിന് കാരണം ശബരിമലയെന്ന് ചെന്നിത്തല

യു ഡി എഫിന് ഭരണം കിട്ടിയാല്‍ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരും

കേരള കോണ്‍ഗ്രസിന്റെ നായകത്വം ലക്ഷ്യമിട്ട് ജോസഫ്- ജോസ് കെ മാണി ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്

നിയമസഭയിലെ നേതാവിനെ ചൊല്ലി ഇരു വിഭാഗവും സ്പീക്കര്‍ക്ക് കത്തുകള്‍ നല്‍കി. പാര്‍ട്ടിയുടെ ഉപനേതാവ് എന്ന നിലയില്‍ മുന്‍നിരയിലെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കറുടെ ഓഫീസ്

നരേന്ദ്ര മോദി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌

ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയെ തിരഞ്ഞെടുത്തത്