വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ മോദി വാരണാസിയില്‍

പ്രവര്‍ത്തക കണ്‍വന്‍ഷനും റോഡ് ഷോയും അല്‍പ്പ സമയത്തിനകം

നരേന്ദ്ര മോദി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌

ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയെ തിരഞ്ഞെടുത്തത്

പിതാവിന്റെ പാതയില്‍ മകനും; സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ എം എല്‍ എ ബി ജെ പിയിലേക്ക്

തിരഞ്ഞെടുപ്പിന് ശേഷം മമതക്ക് ബംഗാളില്‍ നിന്നുള്ള ആദ്യ തിരിച്ചടി

ശബരിമല: സര്‍ക്കാറിനെതിരെ എല്‍ ഡി എഫ് നേതാവ് ബാലകൃഷ്ണപിള്ള

എന്‍ എസ് എസ് നിലപാടായിരുന്നു ശരി; ന്യൂപക്ഷങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

മോദിയെ ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും

എം പിമാരുടെ പിന്തുണ കത്തുമായി  മോദി നാളെ രാഷ്ട്രപതിയെ കാണും

പരാജയം അപ്രതീക്ഷിതം;സംസ്ഥാനത്ത് യുഡിഎഫ് തരംഗം:കോടിയേരി

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി

ഇന്ത്യ വീണ്ടും ജയിച്ചു: മോദി;അഭിനന്ദനവുമായി നേതാക്കള്‍

ന്യൂഡല്‍ഹി: 'ഇന്ത്യ വീണ്ടും വിജയിച്ചു'- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 345 സീറ്റില്‍ മുന്നേറ്റവുമായി തുടര്‍ച്ചയായി രണ്ടാമതും എന്‍ ഡി എ അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിനിടെയുള്ള നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണമാണിത്. 'ഒന്നിച്ചു നില്‍ക്കാം, എല്ലാവര്‍ക്കും വികസിക്കാം,...

ബംഗാളിലും നേട്ടമുണ്ടാക്കി ബി ജെ പി; തൃണമൂലിന് തളര്‍ച്ച, തകര്‍ന്നടിഞ്ഞ് സി പി എമ്മും കോണ്‍ഗ്രസും

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. 2014തിനെക്കാള്‍ 20 ശതമാനത്തിലധികം വോട്ടാണ് ബി ജെ പി ബംഗാളില്‍ നേടിയിരിക്കുന്നത്

പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ആകെയുള്ള പതിമൂന്ന് സീറ്റില്‍ എട്ടിടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ശിരോമണി അകാലിദളും ബി ജെ പിയും രണ്ടിടത്തും എ എ പി ഒരിടത്തുമാണ് മുന്നേറുന്നത്.

Latest news