വോട്ടെണ്ണല്‍ തുടങ്ങി; തപാല്‍ വോട്ടുകളില്‍ ഒപ്പത്തിനൊപ്പം

തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ദേശീയ തലത്തില്‍ എന്‍ ഡി എ മുന്നിലാണ്.

രാജ്യത്ത് നാളെ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന്; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

നിയമവാഴ്ച ഉറപ്പു വരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും നല്‍കിയ ജാഗ്രതാ നിര്‍ദേശത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം പറയുന്നു

എക്‌സിറ്റ്‌പോള്‍ പ്രവചനംകേട്ട് നെഞ്ചിടിപ്പോടെ യു പി യിലെ മുസ്ലിം ഗ്രാമീണര്‍

വിശാസ സരംക്ഷത്തിലുപരി ജീവന് പോലും അപകടത്തിലെന്ന് ആശങ്ക ; ചിലര്‍ ഗ്രാമം വിടാന്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആര് നയിക്കുമെന്ന് നാളെ അറിയാം

വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ ഉടന്‍ തീരുമാനമെടുക്കും. ഇത് അംഗീകരിച്ചാല്‍ ഫല സൂചനകള്‍ വൈകും

ബിജെപിക്ക് തടയിടാന്‍ ശ്രമങ്ങള്‍ തുടരുന്നു;ചന്ദ്രബാബു നായിഡു മമതയെ കണ്ടു

തങ്ങള്‍ രാഷ്ട്രീയ സംസാരിച്ചുവെന്ന് മമതയെ സന്ദര്ശിച്ച ശേഷം ചന്ദ്രബാബു നായിഡു പറഞ്ഞു|അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷവും ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്

ഇ വി എം തട്ടിപ്പ് സ്വന്തം നിലയില്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി നീക്കം തുടങ്ങി

സര്‍ക്കാറിന് ഭൂരിഭക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തയച്ചു; കോണ്‍ഗ്രസ് എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമം

എന്‍ ഡി എ ഭരണം രാജ്യത്ത് തുടരുമെന്ന് എക്‌സിറ്റ്‌പോളുകള്‍

യു പി എ 130 കടക്കില്ലെന്ന് ഭൂരിഭാഗം സര്‍വ്വേകളും; കോണ്‍ഗ്രസ് രണ്ടക്കത്തില്‍ ഒതുങ്ങും

ഒരുക്കങ്ങളായി; 140 കൗണ്ടറുകളിൽ വോട്ടെണ്ണല്‍; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകള്‍

വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും | വിവിപാറ്റ് എണ്ണുന്നതിനാൽ ഫലം വരാൻ രാത്രി വെെകും

മോദി ഉൾപ്പെടെ പ്രമുഖർ ജനവിധി തേടുന്നു; അവസാന അങ്കം നാളെ

ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശത്ത് നിന്നുമായി 59 മണ്ഡലങ്ങൾ ബൂത്തിലേക്ക്