ഇടുക്കി: മൂന്നാറിലെ മഞ്ഞിനും ചൂട്

ജനം കുളിര് തേടിയെത്തിയിരുന്ന മൂന്നാറിൽ പോലും ഇക്കുറി പതിവില്ലാത്ത ചൂടാണ്. അതിനൊപ്പം തിരഞ്ഞെടുപ്പിന്റെ താപമാപിനി കൂടി ഉയർന്നപ്പോൾ ഹൈറേഞ്ചിലെ മഞ്ഞിന് പോലും ചൂട്.

വയനാട്: ചുരമേറി ആവേശം

രാഹുൽ ഗാന്ധിയിലൂടെ മണ്ഡലം വാഴാൻ യു ഡി എഫും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ യു ഡി എഫിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നതായ കണക്കുകൾ ഉയർത്തിക്കാട്ടി മണ്ഡലം പിടിക്കാൻ ഇടതു മുന്നണിയും നേർക്കുനേർ പോരാടുന്പോൾ ആവേശം ചോരുന്നതെങ്ങനെ ?

അടിയൊഴുക്ക്, പിരിമുറുക്കം; പ്രവചനാതീതമായി തലസ്ഥാന മണ്ഡലം

പതിനേഴാം ലോക്‌സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ദേശീയ ശ്രദ്ധയാകർഷിച്ച ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലെ പോരാട്ടത്തിന് വീറും വാശിയും നിറയുമ്പോൾ ഫലം പ്രവചനാതീതമാകുന്നു.

വിപ്ലവമണ്ണിൽ വർധിത വീര്യം

പ്രധാന മുന്നണി സ്ഥാനാർഥികളായി നാട്ടുകാർ തന്നെ വന്നതോടെ മണ്ഡലത്തിൽ ആവേശം പരകോടിയിൽ.

അടിയൊഴുക്കറിയാതെ പാലക്കാട്

മുൻ തിരെഞ്ഞടുപ്പുകളിൽ ഇടതു പക്ഷം ഭൂരിപക്ഷത്തെ കുറിച്ച് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇത്തവണ ജയത്തെ കുറിച്ചേ അവർ സംസാരിക്കുന്നുള്ളൂ.

കൊല്ലത്ത് അഭിഭാഷക പോരാട്ടം

മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ അഭിഭാഷകരാണെന്ന പ്രത്യേകതയുള്ള മണ്ഡലത്തിലെ മത്സരഫലം പ്രവചനാതീതം...

തൃശൂരിൽ ആവേശപ്പൂരം; വിവാദച്ചുഴിയിൽ വീണ് ബി ജെ പി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തന്റെ തട്ടകമായ തൃശൂരിൽ ശക്തമായ പോരാട്ടം. കുടമാറ്റം പോലെ മാറിമാറി വന്ന എൻ ഡി എ യുടെ സ്ഥാനാർഥികളും കുടവും താമരയും മാറി മാറി വരച്ചുള്ള പ്രചാരണത്തിലെ പാളിച്ചകളും ത്രികോണ മത്സരത്തിനുണ്ടായിരുന്ന സാധ്യതകളെ അസ്ഥാനത്താക്കി.

ജയരാജൻ Vs മുരളീധരൻ; തീ പാറും വടകരപ്പോര്

രാഷ്ട്രീയപരമായി വീറും വാശിയുമുറ്റിനിൽക്കുന്ന വടക്കേ മലബാറിലെ രണ്ട് ജില്ലകളിലായി പരന്നു കിടക്കുന്ന വടകരയുടെ രാഷ്ട്രീയച്ചൂടിന്റെ പ്രാധാന്യം വേറെത്തന്നെയാണ്.

മാവേലിക്കര ആരെ കര കയറ്റും

മഹാപ്രളയം സർവനാശം വിതച്ച കുട്ടനാടും ചെങ്ങന്നൂരും ശബരിമല ഇടത്താവള മേഖലയുമൊക്കെ ഉൾക്കൊള്ളുന്ന സംവരണ മണ്ഡലമായ മാവേലിക്കരയിൽ എം പിയും എം എൽ എയും നേർക്കുനേർ മത്സരിക്കുമ്പോൾ ആരെ കര കയറ്റുമെന്ന കാര്യത്തിൽ വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്.

കോഴിക്കോട്ട് വികസന നായകർ നേർക്കുനേർ

യു ഡി എഫിന് ഒളിക്യാമറക്കുരുക്ക്

Latest news