സിവില്‍ സര്‍വ്വീസ് പരീക്ഷ വിജ്ഞാപനമായി

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചു. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്...

മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റ് പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റിലേക്ക് പ്രവേശനം ആരംഭിച്ചു. ഇസ്ലാമിക പഠനത്തോടൊപ്പം നല്‍കപ്പെടുന്ന പ്ലസ്‌വണ്‍ കൊമേഴ്‌സ്, ബി.കോം എന്നീ കോഴ്‌സുകളിലെക്കാണ്...

സര്‍വകലാശാല അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ടതിനുശേഷമുള്ള ആദ്യ റിക്രൂട്ട്‌മെന്റിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് വിജ്ഞാപനം. എല്ലാ സര്‍വകലാശാലകളിലേക്കും ഈ ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. പിഎസ്‌സി...

ആരോഗ്യ പ്രശ്‌നങ്ങളാല്‍ പഠനം നിര്‍ത്തുന്നവര്‍ക്ക് കാലിക്കറ്റില്‍ തുടര്‍പഠനത്തിന് അനുമതി

തേഞ്ഞിപ്പലം: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് അസുഖം ഭേഭമായാല്‍ വരും വര്‍ഷങ്ങളില്‍ അതേ കോഴ്‌സിന് മുമ്പ് പഠിച്ച ക്ലാസില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി....

ഉദ്യോഗ്-മെഗാ തൊഴില്‍ മേള: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: സീമാര്‍ക്കും മാതാ കോളജ് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള 'ഉദ്യോഗ് 2016' ഈ മാസം 18,19 തിയ്യതികളില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളജ് ഓഫ് ടെക്‌നോളജിയില്‍...

പരീക്ഷ: മാതാപിതാക്കള്‍ അറിയാന്‍

മാതാപിതാക്കളുടെ അതിസമ്മര്‍ദ്ദവും പ്രതീക്ഷകളുമാണ് കുട്ടികളുടെ പരീക്ഷാ പേടിയുടെ അടിസ്ഥാനം. മാതാപിതാക്കള്‍ മക്കള്‍ക്ക് പേടിപ്പെടുത്തുന്ന ഓര്‍മ നല്‍കരുത്. പേടി കാര്യക്ഷമത കുറക്കും. അധികസമ്മര്‍ദ്ദവും അപകടമാണ്. കുട്ടികള്‍ക്ക് വേണ്ടത് വൈകാരികവും മാനസികവുമായ പിന്തുണയാണ്. പരീക്ഷ ഒരു...

കേരള പോലീസില്‍ വനിതാ എസ്‌ഐ

കേരള പോലീസിലേക്ക് 30 വനിതാ എസ്‌ഐ ട്രെയ്‌നികളെ നിയമിക്കുന്നതിനായി പിഎസ്എസി അപേക്ഷ ക്ഷണിച്ചു. നാല് കാറ്റഗറികളില്‍ നിന്നാണ് നിയമനം നടത്തുന്നത്. കാറ്റഗറി 5/2016 ഓപണ്‍ മാര്‍ക്കറ്റ്. പ്രായപരിധി:20-31 കാറ്റഗറി 6/2016 വിവധ പോലീസ്/വിജിലന്‍സ് വകുപ്പുകളിലും ഫിംഗര്‍പ്രിന്റ് മേഖലകളിലും...

വിദ്യാര്‍ഥികള്‍ക്കായി ‘ഇ മോഡ്’ ആപ്ലിക്കേഷന്‍

കൊച്ചി: വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും സഹായിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ 'ഇ മോഡ്' വരുന്നു. മലപ്പുറം വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ എ എം...

മലയാളം സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു

തിരുവനന്തപുരം: മലയാള ഭാഷാ പഠനത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ആദ്യമായി ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു. മലയാളം പഠിക്കാന്‍ കഴിയാത്ത പ്രവാസി മലയാളികളെ കൂടി ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ കോഴ്‌സ്. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന്...

കോടികളുടെ സ്‌കോളര്‍ഷിപ്പുമായി കൊച്ചിയില്‍ വിദ്യാഭ്യാസ മേളകള്‍

കൊച്ചി: കൊച്ചിയില്‍ ഇനി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്‌കോളര്‍ഷിപ്പ് മേളകളുടെ കാലം. കഴിഞ്ഞ ദിവസം നടന്ന ആസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മേളക്ക് പിന്നാലെ യു കെ എക്‌സിബിഷനും ഐറിഷ് വിദ്യാഭ്യാസ മേളയും വരും ദിവസങ്ങളില്‍...