അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ വിദൂരപഠനം

തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂനിവേഴ്‌സിറ്റി 2015-16 അധ്യയന വര്‍ഷത്തില്‍ വിദൂര വിദ്യാഭ്യാസം വഴി നടപ്പിലാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം,...

കാലിക്കറ്റില്‍ വിദൂര വിദ്യാഭ്യാസം യു ജി, പി ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2015-16 അധ്യയന വര്‍ഷത്തെ യു ജി കോഴ്‌സുകളിലേക്ക് 1500 രൂപ പിഴയോടെ ഈമാസം 17, 18 തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ എസ് ഡി ഇയില്‍ സൗകര്യമുണ്ടാകും. നിശ്ചിത രേഖകളും...

കായിക താരങ്ങള്‍ക്ക് സി ആര്‍ പി എഫില്‍ ചേരാം

അര്‍ധ സൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലേക്കും കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 570 ഒഴിവുകളുണ്ട് കായിക താരങ്ങള്‍ക്കായി നീക്കിവെച്ച സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുകളാണിത്. നിശ്ചിത ശാരീരിക യോഗ്യതകള്‍...

ഇഗ്‌നോ അപേക്ഷ ക്ഷണിച്ചു

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപണ്‍ യൂനിവേഴ്‌സിറ്റിയായ ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) 2016 ജനുവരി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എ, ബി എസ് സി, ബി കോം ബിരുദ...

സമൂഹത്തെ പഠിക്കാന്‍ TISS ചേരാം

സാമൂഹ്യശാസ്ത്രം പഠിക്കാന്‍ രാജ്യത്തെ മികച്ച കേന്ദ്രം, നൂറുശതമാനം പേസ്‌മെന്റ്, കൊതിപ്പിക്കുന്ന ശമ്പളം, ഓരോ സെമസ്റ്ററിലും രാജ്യത്തെ മികച്ച കമ്പനികള്‍ ഫീല്‍ഡ്‌വര്‍ക്ക് ഇങ്ങനെ പോകുന്നു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അക്കാദമിക്...

ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്

കേരളത്തിലെ ഗവണ്‍മെന്റ്/എയിഡഡ് കോളജുകളിലോ യൂനിവേഴ്‌സിറ്റി സെന്ററുകളിലോ ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍...

സൈന്യത്തില്‍ ഓഫീസര്‍ 457 ഒഴിവുകള്‍

ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യാന്‍ സന്നദ്ധതയുള്ള യുവാക്കള്‍ക്ക് വേണ്ടി യു പി എസ് സി നടത്തുന്ന കമ്പൈന്‍സ് ഡിഫന്‍സ് സര്‍വീസസ് (സി ഡി എസ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ഷത്തില്‍ രണ്ട്...

മെട്രോ ഡല്‍ഹി 1509 ഒഴിവ്‌

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഡി എം ആര്‍ സി) വിവിധ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലെ 1509 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംവരണ സമുദായങ്ങള്‍ക്ക് നിയമാനുസൃത സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്....

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പിന്നാക്ക സമുദായ വികസന വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. സിവില്‍ സര്‍വീസ്, മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്, ബേങ്കിംഗ്, വിവിധ...

44 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാറിന്റെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഹോമിയോ ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, എന്‍ സി സി സൈനിക ക്ഷേമ വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്ക്, സൈനിക...