സി ആർ പി എഫിൽ പാരാമെഡിക്കൽ സ്റ്റാഫ്

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ്) പാരാമെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെറ്ററിനറി സർവകലാശാലയിൽ അസോ. പ്രൊഫസർ ഒഴിവ്

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂനിവേഴ്‌സിറ്റിയിൽ അസോയിയേറ്റ് പ്രൊഫസർ തസ്തികയിൽ 23 ഒഴിവ്

പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം നാളെ

2032 പരീക്ഷാ കേന്ദ്രങ്ങളിലായി അഞ്ചേകാൽ ലക്ഷം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.

സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

88.78 ശതമാനം വിദ്യാര്‍ഥികളാണ് വിജയം നേടിയത്. cbseresults.nic.inഎന്ന വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസ് 99.34 ശതമാനം

കൊവിഡിനെത്തുടർന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഐ എച്ച് ആര്‍ ഡി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

10ന് ശേഷം പലതുണ്ട് വഴികൾ

പത്താം ക്ലാസിന് ശേഷം പ്ലസ്ടു പഠനമാണ് ബഹുഭൂരിപക്ഷം വിദ്യാർഥികളും സെലക്ട് ചെയ്യുന്നത്. മിക്ക ഉന്നത കോഴ്‌സുകളുടെയും അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത് പ്ലസ്ടുവാണ്. അതിനാൽ തന്നെ പ്ലസ്ടുവിന് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പു തന്നെ നല്ല ആലോചനകളുണ്ടാകണം.

എം ജി നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി

മഹാത്മഗാന്ധി സർവകലാശാല ഈ മാസം 16 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി.

ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം

മെഡിക്കല്‍ കോളേജുകളില്‍ എയിംസ് ദില്ലി, പിജിഐ ചണ്ഡിഗഢ്, സിഎംസി വെല്ലൂര്‍ എന്നിവയാണ് ആദ്യ മൂന്ന് റാങ്കുകള്‍ നേടിയത്

പൊന്നുമ്മക്ക് മുത്തം നല്‍കി ആദ്യപാഠം; സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്‌റസക്ക് തുടക്കം

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുളള ഓണ്‍ലൈന്‍ മദ്‌റസ മീഡിയക്ക് ഗംഭീര തുടക്കം

Latest news