കുട്ടികൾ നേരിടുന്ന മാനസികാഘാതം കടുത്ത ഭീഷണി

മുസ്‌ലിംകൾക്കെതിരായി വടക്കുകിഴക്കൻ ഡൽഹി ഭീതിയകന്ന് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുമ്പോൾ മാനസികാഘാതമേറ്റ കുട്ടികൾ ഉൾപ്പെടെ ഇരകൾക്കിടയിൽ പുതിയ പ്രശ്‌നങ്ങൾ തലപൊക്കുന്നു.

ആ ഒറ്റമുറി വീട്ടിൽ അവർ ബാപ്പയെ കാത്തിരിക്കുന്നു

മൂന്ന് വയസ്സുകാരൻ അനീസിന് ഒന്നുമറിയില്ല. അവൻ ഒറ്റമുറി വീട്ടിനകത്ത് ഓടിനടക്കുകയാണ്. നാല് വയസ്സുള്ള ചേട്ടൻ അലീസിന് ഉപ്പയെ കാണാതെ പറ്റില്ല. അതിനാൽ അവൻ ഇപ്പോഴും കരച്ചിൽ അവസാനിപ്പിച്ചിട്ടില്ല.

ഡല്‍ഹി സംഘര്‍ഷം: അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഫെബ്രുവരി 24ന് നടന്ന വെടിവെപ്പ് ദൃശ്യങ്ങള്‍ എന്‍ ഡി ടി വി യാണ് പുറത്തുവിട്ടത്

എന്തു മാപിനി വെച്ച് അളക്കും ഈ ഭീകരതയെ ?

സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്! ക്രൂരമായ പ്രഹരമേറ്റ് ബോധമറ്റ ഇമ്രാനെ മരിച്ചെന്നു കരുതി അഴുക്കുചാലില്‍(നാല) തള്ളിയതാണ് ഭീകരര്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു കച്ചിത്തുരുമ്പിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

മരിച്ചത് മകനെന്ന് തെളിയിക്കാൻ ഇഖ്‌റാമുദ്ദീന്റെ നെട്ടോട്ടം

ഈദ് ഗാഹ് അഭയാര്‍ഥി ക്യാമ്പിന് പിന്നിലുള്ള ഖബർസ്ഥാനില്‍ മകന്റെ ഖബറടക്കം നടത്തിയിട്ട് മൂന്ന് ദിവസമായി. അവന്റെ ഖബറിടം സന്ദര്‍ശിച്ച് ഈദ്ഹാഗ് അഭയാര്‍ഥി ക്യാമ്പില്‍ തിരിച്ചെത്തിയതാണ് അദ്ദേഹം. അപ്പോഴും ഇഖ്്റാമുദ്ദീൻ എന്ന മധ്യവയസ്കനായ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

അശോക് നഗർ; മുറിവുണങ്ങിയിട്ടില്ലാത്ത തെരുവ്

ജീവിതത്തിൽ സ്വരുക്കൂട്ടിയത് മുഴുക്കെ ഒരു നിമിഷം കത്തിച്ചാമ്പലായവരുടെ ദൈന്യത ഏതു കോടിക്കണക്കിൽ തിട്ടപ്പെടുത്തും....?

എന്തിനിത്? അക്രമികള്‍ക്കറിയില്ല, ആക്രമിക്കപ്പെട്ടവര്‍ക്കും

കലാപം ഏറ്റവും കൂടുതൽ നാശം വിതച്ച ശിവ്‍വിഹാറിലേക്കുള്ള യാത്ര അത്യന്തം ഭീതിജനകമായിരുന്നു. അടഞ്ഞു കിടക്കുന്ന ഒരു ഗേറ്റിനപ്പുറം കുറേ കാറുകൾ കത്തിച്ചാമ്പലായി കിടക്കുന്നതു കണ്ടു. ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ വെണ്ണീറായ 65 ഓളം കാറുകൾക്കിടയിൽ മധ്യവയസ്‌കനായ റിയാസുദ്ദീനെ കണ്ടു. അയാൾ തന്റെ കത്തിക്കരിഞ്ഞ കാർ ഒന്നു കാണാൻ വന്നതാണ്.

കണ്ണേ മടങ്ങുക…

ജി ടി ബി ആശുപത്രി മോർച്ചറിക്ക് മുമ്പിൽ ഉറ്റവരുടെ മൃതദേഹം കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖമായിരുന്നു ഡൽഹി കലാപത്തിൽ ഹൃദയത്തെ മുറിപ്പെടുത്തുന്ന ഏറ്റവും ദയനീയ ചിത്രങ്ങളിലൊന്ന്.

ഇവിടെ നിൽക്കരുത്, പെട്ടെന്ന് പോകൂ…

അക്രമം അഴിഞ്ഞാടി ഇറങ്ങിപ്പോയ തെരുവിലൂടെയാണ് നടക്കുന്നത്. ജാഫറാബാദിൽ മെട്രോയിറങ്ങി അടുത്ത മെട്രോ സ്‌റ്റേഷൻ വരെ നടക്കാമെന്ന് തീരുമാനിച്ചു. ശ്മശാനമൂകതയാണ് എല്ലായിടത്തും. ഒറ്റപ്പെട്ട ആളുകൾ നടപ്പാതയിലൂടെ നടന്നുപോകുന്നുണ്ട്. സി ആർ പി എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ തോക്കേന്തി നിൽക്കുന്നു.

ഈ തെരുവിലെ കാഴ്ചകൾ

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഇപ്പോഴും നിയന്ത്രണാതീതമല്ലാതെ തുടരുന്ന വർഗീയ കലാപം പെട്ടെന്ന് ഉണ്ടായ ഒന്നല്ല. അത്യധികം അപകടകരമാംവിധം വർഗീയമായി ധ്രുവീകരിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാണിച്ച് ഇപ്പോള്‍ നടക്കുന്ന കലാപം അത്തരത്തില്‍...

Latest news