രാജ്യാന്തര ചലച്ചിത്ര മേളക്ക് സമാപനം; സുവര്‍ണ ചകോരം ജപ്പാനീസ് സിനിമക്ക്
'ദേ സേ നത്തിംഗ് സ്റ്റേയ്സ് ദ സെയിം' എന്ന സിനിമയാണ് സുവര്‍ണ ചകോരത്തിന് അര്‍ഹമായത്. ഫ്രഞ്ച് ചിത്രമായ 'കമിലേ'ക്കാണ് ഫിപ്രസി പുരസ്കാരം.
സാഹിത്യകാരി അഷിത നിര്യാതയായി
അഷിതയുടെ കഥകള്‍, അപൂര്‍ണ വിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ എന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്മക്കും വിശിഷ്ടാംഗത്വം
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പഴവിള രമേശന്, എം പി പരമേശ്വരന്, കുഞ്ഞപ്പ പട്ടാനൂര്, ഡോ. കെ ജി പൗലോസ്, കെ അജിത, സി എല്‍ ജോസ് എന്നിവര്‍ക്കു ലഭിച്ചു. 30,000 രൂപ, സാക്ഷ്യപത്രം, പൊന്നാട ഫലകം എന്നിവയാണ് അവാര്‍ഡ്.
ടൂറിസം കേന്ദ്രങ്ങള്‍ മൂന്ന് വര്‍ഷത്തിനകം പ്ലാസ്റ്റിക് മുക്തമാക്കും
കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് കേരള വിനോദ സഞ്ചാര നയം 2017ല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഗുണപരമായ ജനകീയ ഇടപെടല്‍ വിനോദ സഞ്ചാര രംഗത്തുണ്ടാകണം. ടൂറിസം മേഖലയില്‍...
2017 ലെ ഗോള്‍ഡ് മാന്‍ പരിസ്ഥിതി അവാര്‍ഡ്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഫുല്ല സമന്ദരയും
ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ജീവതം നീക്കിവെച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 'ഗോള്‍ഡ് മാന്‍ പരിസ്ഥിതി അവാര്‍ഡ്' പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ലോക ഭൗമ ദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.ഇന്ത്യയില്‍ നിന്നുള്ള പ്രഫുല്ല സമന്ദരയുള്പ്പെടെ ആറ് വന്‍കരകളില്‍...
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കെ. വിശ്വനാഥിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത സംവിധായകനും നടനുമായ കെ. വിശ്വനാഥിന്. പത്തുലക്ഷം രൂപയും സ്വര്‍ണപ്പതക്കവുമാണ് പുരസ്കാരം. മെയ് മൂന്നിന് രാഷ്ട്രപതി പ്രണാബ് കുമാര്‍മുഖര്‍ജി ഡല്‍ഹിയില്‍...
സാഹിത്യകാരനായ പണ്ഡിതന്
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ് ഇന്നലെ നിര്യാതനായ വൈലത്തൂര്‍ ബാവ മുസ്ലിയാര്. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം...
പാരമ്പര്യത്തില്‍ വേരാഴ്ത്തി വെളിച്ചത്തിലേക്ക് വളര്‍ന്നവര്‍
സമീപകാല ചരിത്രത്തില്‍ മുസ്ലിം സമുദായം നേടിയെടുത്ത പ്രധാനപ്പെട്ട മുന്നേറ്റം വിദ്യാഭ്യാസ മേഖലയിലാണുണ്ടായത്. ഒരുകാലത്ത് അരികുവത്കരിക്കപ്പെട്ട സമുദായം, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ നടത്തിയത് മറ്റൊരു സമുദായത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണെന്നു തന്നെ പറയാം. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും...
രണ്ടാം മദീന, അഥവാ ഹസ്റത്ത്ബാല്‍ മസ്ജിദ്
ലോകത്ത് പലരാജ്യങ്ങളിലായി അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്നത് ചരിത്രപരമായി സ്ഥിരീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെല്ലാം വിശ്വാസികളുടെ നിലക്കാത്ത പ്രവാഹവും കണ്ടുവരുന്നുണ്ട്. തിരുശേഷിപ്പുകള്‍ സംരക്ഷിച്ചുപോരുന്നതിനും അതുള്ളിടത്ത് പോയി കണ്ട് അനുഭവിക്കുന്നതിനും...
മോയിന്‍കുട്ടി വൈദ്യരുടെ ‘മുയല്‍പ്പട’യെക്കുറിച്ച് രേഖകള്‍
വേങ്ങര: മാപ്പിള സാഹിത്യത്തിന്റെ കുലപതി മഹാകവി മോയിന്‍കുട്ടി വൈദ്യര് 'മുയല്‍പ്പട' എന്ന പേരില്‍ പാട്ടുകള്‍ എഴുതിയിരുന്നതായി ചരിത്ര രേഖകള്‍. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേങ്ങ കുറ്റൂര്‍ കൂളിപ്പിലാക്കല്‍ എടത്തോള ഭവനില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബ്...