കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശനമില്ലെന്ന് കുവൈത്ത്; മാറ്റം വരുത്തിയത് അവസാന നിമിഷം

ഇതോടെ, ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തേക്ക് വരാം.

കൊവിഡ് മുൻകരുതലുകൾ ശക്തമാക്കി യു എ ഇ

മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചു. ഒപ്പം ജീവനക്കാർക്കായി നിർബന്ധിത പി സി ആർ പരിശോധനയും.

കേരളത്തിൽ ഇന്ന് 3,742 പേർക്ക് കൊവിഡ്, 5959 രോഗമുക്തർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81

24 മണിക്കൂറിനിടെ പരിശോധിച്ചത് 47,927 സാമ്പിളുകൾ | യു കെയില്‍ നിന്ന് വന്ന ഒരാള്‍ക്ക് കൂടി | 16 മരണം | സമ്പര്‍ക്കത്തിലൂടെ 3,379 പേര്‍ക്ക് | പുതിയ ഏഴ് ഹോട്ട് സ്‌പോട്ടുകൾ

ദുബൈയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നു; രണ്ടിടത്ത് കൂടി ആശുപത്രി

അൽ ഖവാനീജ്, അൽ ബദ ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് -19 ചികിത്സക്ക് വേണ്ടി മാത്രമുള്ള കേന്ദ്രങ്ങളായി ഉപയോഗിക്കും.

സഊദിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്; ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം

സഊദിയിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 270 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു

അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

കൊവിഡ് പ്രതിരോധം: ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ഉറ്റ ബന്ധുക്കൾക്ക് മാത്രമേ വിവാഹങ്ങളിലും വിരുന്നുകളിലും സ്വകാര്യ പാർട്ടികളിലും പങ്കെടുക്കാൻ കഴിയൂ.

കൊറോണവൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഏറെ മാരകമെന്ന് വിദഗ്ധര്‍

ദക്ഷിണാഫ്രിക്കന്‍ വകഭേദം മരണത്തിന് കൂടുതല്‍ സാധ്യതയുണ്ട് എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

കൊവിഡിന്റെ ആഫ്രിക്കന്‍ വകഭേദത്തിന് നിലവിലെ വാക്‌സിനുകള്‍ പര്യാപ്തമല്ലെന്ന് ശാസ്ത്രജ്ഞര്‍

മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം.

Latest news