സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കൊവിഡ്, 27 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. 3,654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊവിഡ്: കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം.

സംസ്ഥാനത്ത് ഇന്ന് 6,194 പേര്‍ക്ക് കൊവിഡ്, 17 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മുഖ്യമന്ത്രിക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം മകള്‍ വീണ വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് നാലായിരം കടന്ന് കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 4,353 പേര്‍ക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം

സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുതെന്ന് ആരോഗ്യ വകുപ്പ്; മൂന്നാഴ്ച നിർണായകമെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കൊവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കൊവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ പോലീസ് പരിശോധന

കൊവിഡ് മാനദ്ണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5.78

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് 3,502 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Latest news