മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചയെന്ന് കേന്ദ്രം

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം വീഴ്ച കണ്ടെത്തിയത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റെംഡിസിവിര്‍ മരുന്ന് കയറ്റുമതി നിരോധിച്ച് ഇന്ത്യ

അമേരിക്കന്‍ കമ്പനി ഗിലീഡ് സയന്‍സസുമായുള്ള സന്നദ്ധ ലൈസന്‍സിംഗ് കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്.

കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ ഒന്നര ലക്ഷം കേസുകൾ

രാജ്യത്ത് തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസ്ജിദുൽ ഹറമിൽ തീർഥാടകരുടെ താപനില പരിശോധിക്കാൻ 70 ക്യാമറകൾ

പുതുതായി അഞ്ഞൂറ് ജീവനക്കാരെയാണ് ഇതിനായി നിയമിച്ചത്.

രാജ്യത്ത് കൊവിഡ് അതിതീവ്രം; 24 മണിക്കൂറിനിടെ 1.31 ലക്ഷം രോഗികള്‍

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ ഒരു കോടി 30 ലക്ഷം കവിഞ്ഞു.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികള്‍ക്കും വന്‍തോതില്‍ രോഗബാധ

നിലവില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല.

നൂറില്‍ കൂടുതല്‍ പേരുള്ള തൊഴിലിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം

45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണെന്ന് കേന്ദ്രം

ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന കേസ് ആദ്യമായി ലക്ഷം കടന്നു

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു

Latest news