കൊവിഡ് കുന്നു കയറുമ്പോള്‍…
ആര്‍ക്കും രോഗം വരാം, ആര്‍ക്കും ഗുരുതരമാകാം, ആരു വേണമെങ്കിലും അടിപ്പെടാം. ഏറെ ജാഗ്രത വേണ്ട സമയമാണ്. സുരക്ഷിതരായിരിക്കുക.
കൊവിഡിനെ തുരത്താൻ ജൈവകെണികളുമായി ശാസ്ത്രജ്ഞർ
ഡെക്കോയ് പോളിമറുകളിലുള്ള നിരുപദ്രവകാരിയായ കൃത്രിമ കണികകൾ നോവൽ കൊറോണവൈറസിനെ അകർഷിക്കുന്നുണ്ടോയെന്നായിരുന്നു ഗവേഷണം.
‘കണ്ണീരിലൂടെയും കൊവിഡ് പകരും’ പുതിയ പഠനം
ആശുപത്രിയിലെ 45 കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്
കൊവിഡ്: രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്ന കേന്ദ്ര നിലപാട് തള്ളി വിദഗ്ധർ
സംക്രമികരോഗവ്യാപനത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാകാം ഭരണകൂടം മൗനം പാലിക്കുന്നതെന്ന് രാജ്യത്തെ മികച്ച വൈറോളജിസ്റ്റുകളിലൊരാളായ ടി ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസ മേഖലയിലും വേണം ‘ബ്രേക്ക് ദി ചെയിന്‍’
പാഠ്യവും പഠനവും ഗവേഷണവുമെല്ലാം ക്യാമ്പസുകളുടെയും ക്ലാസ് മുറികളുടെയും അയഥാര്‍ഥ ലോകത്തും നിര്‍ലോഭം സാധ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുക എന്നതാണ് അധ്യാപകരുടെ ഇപ്പോഴത്തെ വെല്ലുവിളിയും കടമയും.
വൈറസിനു മുന്നില്‍ എല്ലാവരും സമം
കൊറോണക്കെതിരെ നാം ആദ്യ ഘട്ടങ്ങളില്‍ ആര്‍ജിച്ച മികവുറ്റ വിജയങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ള ദുഷ്പ്രചാരണങ്ങള്‍ ഇവിടെയും സജീവമായുണ്ടെന്നും അത് ചിലരെയെങ്കിലും ബാധിച്ചാലോ എന്ന സംഭ്രമം മറച്ചുവെക്കാനാകുന്നില്ല എന്നതു കൊണ്ടുമാണ് ഈ ലേഖനം എഴുതുന്നത്.
കേരളം ഇനി പ്രധാന ലക്ഷ്യസ്ഥാനം
അൻവർ സാദത്ത്,
ലാൻഡ്മാർക്ക് ബിൽഡേഴ്സ്
കോഴിക്കോട് | കൊവിഡ് 19 മനുഷ്യ ജീവിതത്തിനുമേൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. ലോകം കൊവിഡിനു മുമ്പും ശേഷവും എന്ന വിധം വേർതിരിക്കപ്പെടുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുമാത്രമേ ഇനി ലോകത്തിന്റെ...
കൊവിഡ് കാലത്തെ പ്രളയ സാധ്യത
സമയം വിലപ്പെട്ടതാണ്, സര്‍ക്കാര്‍ കരുതിയിരിക്കണം. വന്നതിനു ശേഷമല്ല, മറിച്ച് ദുരന്തം വരുന്നതിനു മുമ്പ് പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ പ്രളയത്തിന് മുമ്പ് മുന്നൊരുക്കങ്ങള്‍ നടക്കണം.
കരളുറപ്പിന്റെ കേരള മാതൃക
ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതോടെ യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്നും ലോകത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് വേണ്ട പൂര്‍ണ തയ്യാറെടുപ്പുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്.
ദുരന്തകാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍…
കൊറോണക്കാലത്തെ ഈ മുന്നിരപ്പോരാളികളില് പ്രധാനികള്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന് പറയുമ്പോള്‍ ഡോക്ടര്‍മാരും നേഴ്സുമാരും ആണ് നമ്മുടെ ചിന്തയില്‍ ആദ്യം വരുന്നതും ഏറ്റവും മുന്‍ നിരയില്‍ കാണുന്നതും. പക്ഷെ അവിടെ തീരുന്നതല്ല ആരോഗ്യപ്രവര്‍ത്തകരുടെ നിര. ഫര്‍മസിസ്റ്റ്സ്, ലബോറട്ടറി സ്റ്റാഫ് എന്നിവര്‍ മുതല്‍ ആശുപത്രിയിലെ ക്ളീനിംഗ് സ്റ്റാഫും മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നവരും ഉള്‍പ്പെട്ട ഒരു സംഘമാണ് നമ്മുടെ കൊറോണ യുദ്ധം മുന്‍ നിരയില്‍ നിന്ന് നയിക്കുന്നത്.