മലപ്പുറത്തെ അഞ്ച് നഗരസഭകളില്‍ ലീഗിന് അടിതെറ്റി

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം അരങ്ങേറിയ മലപ്പുറം ജില്ലയിലെ നഗരപ്രദേശങ്ങളില്‍ യു ഡി എഫിന് കനത്ത തിരിച്ചടി. മൂന്ന് നഗരസഭ പിടിച്ചെടുത്താണ് ഇടതുമുന്നണി ജില്ലയില്‍ ശക്തിതെളിയിച്ചത്. പന്ത്രണ്ട് നഗരസഭകളില്‍ യു ഡി എഫിന്റെ...

കൊച്ചി മേയര്‍ തിരഞ്ഞെടുപ്പ്: സമവായത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിനും സമുദായത്തിനും മുഖ്യപരിഗണന

കൊച്ചി: കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തിയതിന്റെ ആവേശമടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങള്‍ ശക്തമായി. മേയര്‍ സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഭരണസമിതിയിലെ ഗ്രൂപ്പ് ബലാബലം, സമുദായം, യോഗ്യത തുടങ്ങിയ ഘടകങ്ങളാണ് വിധി...

അരുവിക്കര മനസ്സ് മാറ്റിയത് നാല് മാസം കൊണ്ട്

തിരുവനന്തപുരം: നാല് മാസം മുമ്പ് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയും ബി ജെ പി മുന്നേറ്റമുണ്ടാക്കുകയും ചെയ്ത അരുവിക്കര മണ്ഡലത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ യു ഡി എഫിനും ബി ജെ...

വിമതര്‍ തീരുമാനിക്കും, ആര് ഭരിക്കണമെന്ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്ത് അച്ചടക്കത്തിന്റെ വാളുയര്‍ത്തി പടിപ്പുറത്ത് നിര്‍ത്തുന്നവരാണ് വിമതര്‍. നടപടികളെ വെല്ലുവിളിച്ച് ഗോദയില്‍ ഉറച്ച് നിന്ന് പലരും വിജയം കൊയ്യുന്നു. തദ്ദേശ ഭരണത്തില്‍ വിമതരുടെ വിജയം പലയിടത്തും നിര്‍ണായകമാകുന്നതും പതിവ്. നടപടിയെടുത്ത്...

ട്വന്റി ട്വന്റിക്ക് അട്ടിമറി വിജയം

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു അരാഷ്ട്രീയ പരീക്ഷണത്തിന്റെ അത്ഭുതപ്പെടുത്തുന്ന വിജയമാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം സാക്ഷ്യം വഹിച്ചത്. ട്വന്റി ട്വന്റി എന്ന പേരില്‍ കിറ്റെക്‌സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സാബു എം...

ഇടതിന്റെ വിളവെടുപ്പ്

കാറ്റ് മാറി വീശിത്തുടങ്ങുകയാണോ? സെമിഫൈനല്‍ വിശേഷണം എല്ലാവരും നല്‍കിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടായപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഈ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഇനി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കായി...

മുന്നണികളില്‍ അടിയൊഴുക്ക്; കാസര്‍കോടും മാറുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിവരുന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി എല്‍ ഡി എഫിലും യു ഡി എഫിലും അടിയൊഴുക്കുകള്‍ ശക്തമാകുകയാണെന്ന് മുന്നണികളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച...

അനിവാര്യം, ആധികാരികം

ഇടതു മുന്നണിക്ക് അനിവാര്യം തന്നെയായിരുന്നു ഇതു പോലൊരു വിജയം. 2009 മുതല്‍ മുന്നണിയെ വിജയം അനുഗ്രഹിച്ചിട്ടേയില്ല. ഉപ തിരഞ്ഞെടുപ്പുകളിലൊക്കെയും വിജയം യു ഡി എഫിനായിരുന്നു. ഏറ്റൊവുമൊടുവില്‍ അരുവിക്കരയിലും യു ഡി എഫ് ജയിച്ചതാണ്....

എ കെ ജി സെന്റര്‍ സി പി എം തിരിച്ചുപിടിച്ചു; ഇന്ദിരാഭവന്‍ കോണ്‍ഗ്രസിനെ കൈവിട്ടു

തിരുവനന്തപുരം: എ കെ ജി സെന്ററും എം എന്‍ സ്മാരകവും തിരിച്ചുപിടിച്ച് ഇടതുമുന്നണി, ഇന്ദിരാഭവന്‍ നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്, അപ്രതീക്ഷിത വിജയത്തിലും മാരാര്‍ജി ഭവന്‍ നേടാനാകാതെ ബി ജെ പി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫോട്ടോ...

കണ്ണൂരില്‍ ഇടതു കോട്ടക്ക് ഇളക്കമില്ല

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇക്കുറിയും എല്‍ ഡി എഫ് സമഗ്രാധിപത്യം പുലര്‍ത്തി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തിയ ഇടതു പക്ഷം യു ഡി എഫ് മികച്ച വിജയം ഉറപ്പിച്ചിരുന്ന പ്രഥമ...

Latest news