വിദ്യാർഥികളുടെ ബഹിഷ്കരണം: അലിഗഡ് സർവകലാശാല പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

അലിഗഡ് | വിദ്യാർഥികൾ കൂട്ടമായി പരീക്ഷകൾ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തതോടെ വീണ്ടും പരീക്ഷകൾ മാറ്റി വെച്ച് അലിഗഡ് മുസ്ലിം സർവകലാശാല അധികൃതരുടെ പ്രഖ്യാപനം. ശൈത്യകാല അവധി കഴിഞ്ഞ് മൂന്ന് ഘട്ടമായി തുറക്കുന്ന സർവകലാശാലയിലെ ആദ്യ ഘട്ടത്തിൽ...

യു പി സര്‍ക്കാര്‍ കൊളോണിയല്‍ ഭരണത്തിന് സമാനം: യെച്ചൂരി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വീടുകളില്‍ കയറി പോലീസ് അക്രമിക്കുകയാണ്.

ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കില്ല; കേരളത്തില്‍ ജനിച്ച എല്ലാവര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കും: മുഖ്യമന്ത്രി

ജനസംഖ്യാ രജിസ്റ്ററില്ലെങ്കില്‍ പൗരത്വ രജിസ്റ്ററിന്റെ ഒരു പ്രവര്‍ത്തനവും ഇല്ല. അതാണ് കേരളം നല്‍കുന്ന ഉറപ്പ്.

പ്രകോപന മുദ്രാവാക്യം; ആറ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മതവിദ്വേഷം വളര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍

സുപ്രീം കോടതിയെ ആര്‍ക്കും സമീപിക്കാവുന്നതാണ്. നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി പോകുക തന്നെയാണ് വേണ്ടത്. നിയമപരം അല്ലാത്തതുകൊണ്ടാണ് നിയമസഭ പ്രമേയം പാസാക്കിയതിനെ എതിര്‍ത്തത്.

ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം. ഫെബ്രുവരി 16 ന് മുമ്പായി ചികിത്സക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ആസാദ് ഉദ്ദേശിക്കുന്നുവെങ്കില്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണം.

പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പ്രോസിക്യൂട്ടറെ വെള്ളം കുടിപ്പിച്ച് കോടതി

ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണക്കുന്നത്, നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ജഡ്ജി ചോദിച്ചു

ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: നവയുഗം.

ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ കരിനിയമമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി: ജാമിയ, ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പി സി എഫ്

നിയമത്തിനെതിരെ മനുഷ്യത്വം മരവിക്കാത്ത ജനങ്ങള്‍ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തണം.