കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ്
eduകോഴിക്കോട് ആസ്ഥാനമായ കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ്തസ്തികയിലേക്ക് മാസ ഓണറേറിയത്തിന് താത്കാലിക നിയമനത്തിന്...
കെ എ എല്ലിൽ 19 ഒഴിവ്
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ (കെ എ എൽ) വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ്
റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദവും മാർക്കറ്റിംഗ്/ സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 23,469. പ്രായം 18- 40. സെയിൽസ് അസിസ്റ്റന്റ്: ഏതെങ്കിലും...
ഐ ഒ സിയിൽ 22 ഒഴിവ്
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ ഒ സി) പൈപ്പ്ലൈൻ ഡിവിഷനിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി 125 പോലീസ് കോൺസ്റ്റബിൾ
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിർത്തിയിലുമുള്ള ആദിവാസി യുവതീ യുവാക്കളിൽ നിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടാംഘട്ട സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമനം നടത്തുന്നതിന് 125 കോൺസ്റ്റബിൾ തസ്തിക...
ഡൽഹിയിൽ അസിസ്റ്റന്റ് ടീച്ചർ, ജൂനിയർ എൻജിനീയർ: 982 ഒഴിവ്
അസിസ്റ്റന്റ്ടീച്ചർ (പ്രൈമറി), അസിസ്റ്റന്റ്ടീച്ചർ (നഴ്സറി), ജൂനിയർ എൻജിനീയർ (സിവിൽ) എന്നീ വിഭാഗങ്ങളിലെ 982 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്ടീച്ചർ (പ്രൈമറി) വിഭാഗത്തിൽ 637ഉം അസിസ്റ്റന്റ് ടീച്ചർ...
സിൽക്കിൽ 90 ഒഴിവ്
തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ (സിൽക്ക്) വിവിധ തസ്തികകളിലായി 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയർ മാനേജർ (ടെക്നിക്കൽ) മൂന്ന് ഒഴിവ്- യോഗ്യത: നേവൽ ആർക്കിടെക്റ്റ്/ മെക്കാനിക്കലിൽ ബി ടെക്. മെക്കാനിക്കിൽ ബി...
12 എയ്ഡഡ് കോളജുകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ 12 എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 24 ബി- വോക്ക് (ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍) കോഴ്സുകള്‍ യുജിസി സഹായത്തോടെ തുടങ്ങാന്‍ സിന്‍ഡിക്കറ്റിന്റെ അനുമതി. 1200 വിദ്യാര്‍ഥികള്‍ക്കാണ്...
ഇത്തിഹാദ് എയര്വേയ്സില് തൊഴിലവസരം
അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാന സേവനദാതാക്കളായ ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ കാര്‍ഗോ വിഭാഗത്തിലേക്ക് കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.
രണ്ട് വര്‍ഷത്തെ ഡിപ്ലോമയും കാര്‍ഗോ മേഖലയിലെ ഏഴ് വര്‍ഷത്തെ...
ടീച്ചേഴ്സ് ലൈസന്‍സ്: ഈ മാസം 27 വരെ അപേക്ഷിക്കാം
അജ്മാന്: യുഎഇയില്‍ അധ്യാപക യോഗ്യതക്കായുള്ള ടീച്ചേഴ്സ് ലൈസന്‍സ് നേടുന്നതിന് അപേക്ഷ നല്‍കാനുള്ള തിയതി ഈ മാസം 27 ലേക്ക് നീട്ടി. നേരത്തെയുള്ള അറിയിപ്പുപ്രകാരം കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയത്. എന്നാല്‍ അപേക്ഷകരുടെ...