മഞ്ചേശ്വരത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമോ?

കടുത്ത രാഷ്ട്രീയം ജനം സിരകളില്‍ കൊണ്ട് നടക്കുമ്പോഴും മത- സാമുദായിക സംഘടനകളും ഭാഷാ ന്യൂനപക്ഷങ്ങളും വിധി നിര്‍ണയിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഉത്തര കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഭൂമിക. മഹത്തായ തുളുനാടന്‍ സംസ്്കാരത്തിന്റെ പാരമ്പര്യമുള്ള ഈ മണ്ണിന്റെ രാഷ്ട്രീയ ചരിത്രവും ഏറെ പ്രത്യേകത നിറഞ്ഞതാണ്.

പതിനെട്ടടവും പയറ്റി മുന്നണികൾ; അഞ്ചിടത്തും പോരിന് വീര്യം കൂടി

അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഉച്ചസ്ഥായിയിലെത്തി.

പൂതന പരാമര്‍ശം ദുരുദ്ദേശപരമല്ല; പെരുമാറ്റച്ചട്ട ലംഘനമില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശം ആരെയും പേരെടുത്ത് പറഞ്ഞല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വോട്ട് മറിച്ചെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്

5000 വോട്ട് മറിക്കാമെന്നായിരുന്നു യു ഡി എഫുമായി ധാരണ.

മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട: തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

അവസര സേവകന്മാരെ സ്വീകരിച്ചത് പാര്‍ട്ടിക്ക് പലപ്പോഴും ബാധ്യതയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇനിയും ഇത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ല.

ഹാജിമാർ പുണ്യ കർമങ്ങൾ ശീലമാക്കുക: കാന്തപുരം

അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും മുൻഗാമികളായ മഹത്തത്തുക്കളുടെ ജീവിത പാഠങ്ങളിൽ നിന്ന് മാതൃകയുൾകൊള്ളാനും ഹജ്ജ് വഴി സാധിക്കുന്നു.

സ്ഥാനാർഥി ചർച്ചകൾ സജീവം; വിജയ പ്രതീക്ഷയിൽ മുന്നണികൾ

ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നു

Latest news