സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞു

കൊച്ചി: ആഗോള സ്വര്‍ണ വിപണിയില്‍ കനത്ത ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2,650 രൂപയിലെത്തി.അമേരിക്കയില്‍ സ്വര്‍ണത്തില്‍ നിന്നു നിക്ഷേപം മാറി ഓഹരി വിണിയിലേക്കു...

രാജ്യത്ത് കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്

ഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഏഴ് ശതമാനത്തോളം ഇടിവാണ് കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 22.51 ശതമാനത്തിന്റെ കുറവാണ് കാര്‍ വിപണിയില്‍...

ഓഹരി വിപണിയില്‍ ഇടിവ്:സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞു

കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ഒടുവില്‍ ഓഹരി വിപണിയില്‍ ഇടിവ്. ബുധനാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞ് 18802ല്‍ എത്തി. നിഫ്ടി 75 പോയിന്റ് കുറഞ്ഞ് 5673 ല്‍ അവസാനിച്ചു....

സെന്‍സെക്‌സ് ഉയര്‍ന്നിട്ടും രാജ്യത്ത് നിക്ഷേപ താത്പര്യം കുറഞ്ഞു

സ്വകാര്യ ബേങ്കിംഗ് ഓഹരികളിലും സോഫ്റ്റ്‌വെയര്‍ ഓഹരികളിലും നിലനിന്ന ഉയര്‍ന്ന നിക്ഷേപ താത്പര്യം സാമ്പത്തിക വര്‍ഷത്തെ അവസാന വാരത്തില്‍ നിഫ്റ്റിയെയും സെന്‍സെക്‌സിനെയും 0.5 ശതമാനം പ്രതിവാര നേട്ടത്തിലേക്ക് ഉയര്‍ത്തി. രാജ്യം നിറങ്ങളുടെ ഉത്സവാഘോഷത്തില്‍ മുഴങ്ങി...

ആഗോള റബ്ബര്‍ വിപണി സമ്മര്‍ദത്തില്‍; സ്വര്‍ണ വില കുറയുന്നു

കൊച്ചി: ആഗോള റബ്ബര്‍ മാര്‍ക്കറ്റിലെ തളര്‍ച്ച മുന്‍ നിര്‍ത്തി ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ റബര്‍ വില ഉയര്‍ത്താന്‍ കൂട്ടാക്കിയില്ല. മലബാര്‍ കുരുമുളക് വിദേശ ഓര്‍ഡറിനായി ഉറ്റുനോക്കുന്നു. ഈസ്റ്റര്‍ ഡിമാന്‍ഡ് വെളിച്ചെണ്ണയെ ചുവട് പിടിപ്പിച്ചു....

വാഹന ഇന്‍ഷൂറന്‍സ് തുക ഇന്ന് മുതല്‍ വര്‍ധിക്കും

കോഴിക്കോട്: തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കില്‍ ഇന്ന് മുതല്‍ വര്‍ധന. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. പണപ്പെരുപ്പത്തിന്റെയും മുന്‍കാല ക്ലെയിം സെറ്റില്‍മെന്റുകളും കണക്കിലെടുത്താണ് വര്‍ധന. 2012...

ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യമില്ല: ലക്ഷ്മി മിത്തല്‍

അലഹാബാദ്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമില്ലെന്ന് ഉരുക്കുവ്യവസായി ലക്ഷ്മി മിത്തല്‍. ഐ ഐ എം അഹമ്മദാബാദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മിത്തലിന്റെ പ്രസ്താവന. ഇവിടുത്തെ കാലതാമസം എല്ലാ വ്യവസായങ്ങളെയും തകര്‍ക്കും. ഏതൊരു വ്യവസായത്തിനും പെട്ടെന്നുള്ള...

ഭെല്ലിന്റെ 573കോടിയുടെ കരാര്‍ ഫ്രഞ്ച് കമ്പനിക്ക്

ന്യൂഡല്‍ഹി:ബീഹാറിലെ നബിനഗറിലെ താപനിലയത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ ഭെല്‍ ഫ്രഞ്ച് കമ്പനി ആള്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടു.573കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടത്.660മെഗാവാട്ട് ശേഷിയുള്ള മൂന്ന് ബോയിലറുകള്‍ക്കുള്ള ഉപകരണങ്ങളാണ് ആള്‍സ്‌റ്റോം നല്‍കുക.

സ്വര്‍ണ വില കൂടി

കോഴിക്കോട്: സ്വര്‍ണ വില പവന് 240 കൂടി 22,440 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2805 രൂപയാണ് ഇന്നത്തെ വില.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറക്കാന്‍ തീരുമാനം

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറക്കാന്‍ റിസര്‍വ് ബേങ്കിന്റെ ധനനയാവലോകന യോഗം തീരുമാനിച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. അത് നാല് ശതമാനമായി തുടരും. റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്നും...