എയര്‍ടെല്ലിന്റെ അഞ്ച് ശതമാനം ഓഹരി ഖത്തര്‍ വാങ്ങി

ദോഹ: ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന്റെ അഞ്ച് ശതമാനം ഓഹരി ഖത്തര്‍ വാങ്ങി. 1.26 ബില്യന്‍ ഡോളര്‍ വരുന്ന ഓഹരിയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ എന്‍ഡോവ്‌മെന്റ് സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഖത്തര്‍...

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു: കരുതല്‍ ധനത്തില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇതോടെ റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും...

റിസര്‍വ് ബേങ്ക് പണവായ്പാ അവലോകനം ഇന്ന്

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്കിന്റെ പണവായ്പാ അവലോകനം ഇന്ന് നടക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശനിരക്കിലും കരുതല്‍ ധനാനുപാതത്തിലും കുറവ് വരുത്തുമെന്നാണ് കരുതുന്നത്. അതേസമയം, പുതിയ സാഹചര്യത്തില്‍ വായ്പാനയത്തില്‍ ഇളവുകള്‍ വരുത്തുന്നതിന് പരിധിയുണ്ടെന്ന് റിസര്‍വ്...

മുന്നാക്കക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റ ബേങ്ക് തയ്യാറാക്കുന്നു. മുന്നാക്ക സമുദായ വെല്‍ഫെയര്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഡേറ്റാ ബേങ്ക് തയ്യാറാക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞു 20,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വില പവന് 280 രൂപ വര്‍ധിച്ചിരുന്നു.

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 280 രൂപ ഉയര്‍ന്ന് 20,880 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2610 രൂപയായി.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു

ന്യൂഡല്‍ഹി:അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ വില 250 രൂപ മുതല്‍ 600 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പവന് 1,000 രൂപ ഇടിഞ്ഞ് 19,800...

സ്വര്‍ണ വില പവന് 560 രൂപ കുറഞ്ഞു

കൊച്ചി: ആഗോള സ്വര്‍ണ വിപണിയില്‍ കനത്ത ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2,650 രൂപയിലെത്തി.അമേരിക്കയില്‍ സ്വര്‍ണത്തില്‍ നിന്നു നിക്ഷേപം മാറി ഓഹരി വിണിയിലേക്കു...

രാജ്യത്ത് കാര്‍ വില്‍പനയില്‍ വന്‍ ഇടിവ്

ഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഏഴ് ശതമാനത്തോളം ഇടിവാണ് കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 22.51 ശതമാനത്തിന്റെ കുറവാണ് കാര്‍ വിപണിയില്‍...

ഓഹരി വിപണിയില്‍ ഇടിവ്:സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞു

കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ഒടുവില്‍ ഓഹരി വിപണിയില്‍ ഇടിവ്. ബുധനാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് 239 പോയിന്റ് ഇടിഞ്ഞ് 18802ല്‍ എത്തി. നിഫ്ടി 75 പോയിന്റ് കുറഞ്ഞ് 5673 ല്‍ അവസാനിച്ചു....