സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 24,400 രൂപ

ഗ്രാമിന് 50 രൂപ വര്‍ധിച്ച് 3,050 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി 70 രൂപക്ക് മുകളില്‍ നില്‍ക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തില്‍ ഫണ്ടുകള്‍ ലാഭമെടുപ്പ് നടത്തി. ആഭ്യന്തര വിദേശ ഡിമാണ്ടില്‍ ചുക്ക് വില കുതിച്ചു. ലേല കേന്ദ്രങ്ങളില്‍ ഏലക്ക വീണ്ടും ശ്രദ്ധിക്കപ്പെട്ടു....

ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി

ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മൊത്ത വില്‍പ്‌ന യൂണിറ്റിലാണ് വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. നേരത്തെ കമ്പനിയുടെ തദ്ദേശീയ യൂണിറ്റല്‍ 2190 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് സെയില്‍ 20ന് തുടങ്ങും

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ് കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 20ന് തുടങ്ങും. ജനുവരി 22 വരെ തുടരുന്ന വില്‍പ്പനയില്‍ വന്‍ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രഡിറ്റ് കാര്‍ഡിന് പത്ത് ശതമാ

1312 രൂപക്ക് വര്‍ഷം മുഴുവന്‍ സൗജന്യ വിളി; 5ജിബി ഡാറ്റയും

ബിഎസ്എന്‍എല്‍ പുതിയ വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചു. 1312 രൂപക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ലോക്കല്‍, എസ് ടി ഡി കോളും അഞ്ച് ജിബി ഡാറ്റയും ആയിരം എസ്എംഎസും ലഭിക്കുന്നതാണ് ഓഫര്‍.

899 രൂപക്ക് ഇന്ത്യയില്‍ എവിടേക്കും പറക്കാം; പുതുവത്സര ഓഫറുമായി ഇന്‍ഡിഗോ

ഈ മാസം 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഇന്ന് മുതല്‍ അവസരം

പുതിയ നിയമപ്രകാരം 100 സൗജന്യ ചാനലുകള്‍ക്ക് ഉപഭോക്താവ് 130 രൂപയും നികുതിയും നല്‍കിയാല്‍ മതി.

ഇന്ന് രാജ്യവ്യാപകമായി ബേങ്ക് പണിമുടക്ക്

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബേങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച ഇന്ന് രാജ്യ വ്യാപകമായി ബേങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യു എഫ് ബി യു (യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം...

പുതിയ 20 രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: പുതിയ മഹാത്മഗാന്ധി സീരീസിലുള്ള പുതിയ 20 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. പത്ത്, 50, 100, 500, 200, 2000 രൂപ നോട്ടുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണിത്....

4ജി: അപ്‌ലോഡ് വേഗത്തില്‍ ജിയോ മുന്നില്‍; ഡൗണ്‍ലോഡില്‍ ഐഡിയ

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്ന നെറ്റ് വര്‍ക്ക് ജിയോയുടെതാണെന്ന് ട്രായ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു