നികുതി റിട്ടേണിൽ വൻ ഇടിവ്

നോട്ട് നിരോധനം തിരിച്ചടിയായി

പ്രതിസന്ധി രൂക്ഷം; ജെറ്റ് എയര്‍വേസിന്റെ 15 വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തി

പ്രതിസന്ധി ഉടലെടുത്ത ശേഷം ഇതുവരെ 69 വിമാനങ്ങളാണ് നിലത്തിറക്കിയത്. ഇതോടെ നിലവില്‍ സര്‍വീസ് നടത്തുന്ന ജെറ്റ് വിമാനങ്ങളുടെ എണ്ണം 20 ആയി ചുരുങ്ങി.

പാചകവാതക വില കൂട്ടി; സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് അഞ്ച് രൂപ വര്‍ധിക്കും

ഈ വര്‍ഹം ഇത് രണ്ടാം തവണയാണ് എല്‍പിജിയുടെ വില ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യതിയാനത്തിന് ആനുപാതികമായി എല്‍പിജി വില ഓരോ മാസവും പരിഷ്‌കരിക്കാറുണ്ട്.

നരേഷ് ഗോയല്‍ രാജിവെച്ചു; ജെറ്റ് എയര്‍വേസിന് 1500 കോടിയുടെ സഹായം ലഭിക്കും

കടക്കെണിയിലായ ജെറ്റ് എയര്‍വേസിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ചേര്‍ന്നാണ് ജെറ്റ് എയര്‍വേസിന് തുടക്കമിട്ടത്. ഇതോടെ കമ്പനിക്ക് 1500 കോടി രൂപയുടെ ധനസഹായം ലഭിക്കുന്നതിന് വഴിയൊരുങ്ങി.

ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനവുമായി റാക്  ഡി ഇ  ഡി

ഉൽപാദന മേഖലക്ക് ഉയർന്ന തരത്തിലുള്ള പ്രോത്സാഹനമാണ് റാക് ഡി ഇ ഡി നൽകിവരുന്നത്.

പൊന്ന് പോയ പോക്കേ…. കാല്‍ലക്ഷവും കടന്ന് സ്വര്‍ണക്കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവില ഇതാദ്യമായാണ് കാല്‍ലക്ഷം കടക്കുന്നത്

അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

രാജ്യാന്തര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ സ്‌കൂള്‍ വരുന്നത്. #Education #Alif #MKC #Markaz #KnowledgeCity #SirajDaily

കോൾഡ് സ്റ്റോൺ ക്രീമെറിയുടെ പുതിയ ഷോറൂം ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി

ബെംഗളൂരുവിലെ ആറാമത്തെ കോൾഡ് സ്റ്റോൺ ക്രീമെറിയാണിത്. #LuluGroup #ColdStone #Business #SirajDaily #Bengaluru

ന്റെ പൊന്നേ… സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല

വിവാഹ പാര്‍ട്ടിയെ ആശങ്കയിലാക്കി സ്വര്‍ണ വില

സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍.