സൈന്യത്തിന്റെ പേരില്‍ വോട്ട്തട്ടാന്‍ ശ്രമം: മോദിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടി

വിവാദമായത് കന്നിവോട്ട് പുല്‍വമായില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബല്ലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന മോദിയുടെ പ്രസംഗം

ബി ജെ പി ചോദിച്ച തെളിവുകള്‍ കോടതിക്ക് മുമ്പിലെത്തി: അരുണ്‍ ഷൂരി

തെളിവ് ചോദിച്ചവരുടെ വാദങ്ങള്‍ കോടതി തള്ളി
video

ബീഫ് വ്യാപാരം ആരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധന് നേരെ ക്രൂരമര്‍ദനം: ഭീഷണിപ്പെടുത്തി പന്നിമാംസം കഴിപ്പിച്ചു

മര്‍ദനമേറ്റത് അസമിലെ ഒരു മാര്‍ക്കറ്റില്‍ 35 വര്‍ഷമായി കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നയാള്‍ക്ക്‌

കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ശ്വാസ തടസ്സമുള്ളതിനാല്‍ പകല്‍ ഓക്‌സിജനും രാത്രി വെന്റിലേറ്റര്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

12 വര്‍ഷത്തിന് ശേഷം നന്ദിഗ്രാമില്‍ സി പി എം ഓഫീസ് തുറന്നു

തൃണമൂലിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ഉയരുന്നു

കേരളത്തില്‍ നാല് സീറ്റ് നേടും: അമിത് ഷാ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണ്

കിഫ്ബി വിവാദം: പ്രതിപക്ഷ വാദങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി

എസ് എന്‍ സി ലാവ്‌ലിന് സി ഡി പി ക്യൂ പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ വിജയ് മല്ല്യക്കും നീരവ് മോദിക്കും എസ് ബി ഐ പണം വായ്പ നല്‍കിയിട്ടുണ്ട്. എന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ എസ് ബി ഐയില്‍ നിന്ന് പണം സ്വീകരിച്ചാല്‍ അത് വിജയ് മല്ല്യയില്‍ നീരവ് മോദിയില്‍ നിന്നും പണം വാങ്ങുന്നതാകുമോ?.
video

റഫാല്‍ അഴിമതി: മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി മോദി

എന്നോട് അഭിമുഖം നടത്തുന്നതില്‍ നിങ്ങള്‍ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്നാണ് തോന്നുന്നതെന്ന് മോദി