Books

Books

കഥയൊടുങ്ങാത്ത ശരീരങ്ങള്‍

കോടമ്പുഴ ബാവ മുസ്‌ലിയാരുടെ അല്‍അജ്‌സാദുല്‍അജീബഃ വല്‍അബ്ദാനുല്‍ഗരീബഃ എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം. മഹാനായ പാറന്നൂര്‍ പി പി മുഹ്‌യൂദ്ദീന്‍കുട്ടി മുസ്‌ലിയാരാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. വിഷയ വൈവിധ്യം കൊണ്ട് വായനക്കാരെ അതിശയിപ്പിച്ച വ്യത്യസ്തമായ രചനയാണ്...

എം ടി എഴുത്തിന്റെ ആത്മാവ്

മലയാളത്തിന്റെ സാഹിത്യ കുലപതിയാണ് എം ടി വാസുദേവന്‍ നായര്‍. നോവല്‍, കഥ, തിരക്കഥ തുടങ്ങി എം ടി കൈവെക്കാത്ത മേഖലകള്‍ വിരളമാണ്. എം ടിയെ സംബന്ധിച്ച് എല്ലാ മലയാളികള്‍ക്കും അറിയാം. കഥകളിലൂടെ ആത്മഭാഷണങ്ങളിലൂടെ...

നിങ്ങള്‍ക്കും ഐ എ എസ് നേടാം

ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ് തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും നല്‍കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച...

ഒരു അടിമയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍

ഇതൊരു കഥയല്ല. ഇതില്‍ അല്‍പംപോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂര്‍ണമായ ചിത്രം നിങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍ അതിനു കാരണം ഈ സംഭവ പരമ്പരകളിലെ പരമാവധി നല്ല വശങ്ങള്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ ഞാന്‍...

മുഹമ്മദ് റഫി: സംഗീതവും ജീവിതവും

ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സംഗീതവും ജീവതവും ആധികാരികമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. റഫിയേയും റഫിയുടെ ഗാനങ്ങളേയും സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. വിനോദ് വിപ്ലവിന്റെ രചന പി കെ...

നിശ്ശബ്ദ ഭവനങ്ങള്‍

പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം. എസ് ജയചന്ദ്രന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തകന്‍ വായനയുടെ വിശാലലോകം തുറക്കുന്നു. ലോകത്തെ മഹത്തായ എഴുത്തുകാരെക്കുറിച്ചും മഹദ്‌വ്യക്തികളെക്കുറിച്ചും അറിവ് നല്‍കുന്നു. കറന്റ്ബുക്‌സ് തൃശൂര്‍. വില 200 രൂപ.

നാദാപുരം പ്രമേയമാക്കി ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങുന്നു

മലപ്പുറം: നാദാപുരത്തിന്റെ സാമൂഹിക ജീവിതം പ്രമേയമാക്കി മലയാളിയുടെ തൂലികയില്‍ നിന്ന് ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങുന്നു. ഇംഗ്ലീഷ് കവിയും അധ്യാപകനുമായ പി എ നൗഷാദിന്റെ 'ബിഫോര്‍ ദ ഡെത്ത്' എന്ന നോവലാണ് നാദാപുരത്തിന്റെ കഥ...

കുടിയേറ്റക്കാരന്റെ വീട്

ഗള്‍ഫുകാരന്‍ എന്ന പ്രതിഭാസത്തിന്റെ ഹൃദയത്തില്‍ തൊട്ടെഴുതിയ കുറിപ്പുകള്‍. 13 വര്‍ഷത്തെ സഊദി ജീവിതം അനുഭവിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഗാഥകളും രോദനങ്ങളും കുബ്ബൂസും കത്തുപാട്ടുകളും കോളക്കമ്പനിയിലെ കമ്യൂണിസ്റ്റും എണ്ണക്കിണറെടുത്ത കണ്ണും എല്ലാം...

ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും

കേരളീയ സാമൂഹിക ജീവിതത്തില്‍ ജാതി അധികാര രൂപമായി എങ്ങനെ അധീശത്വം സ്ഥാപിച്ചുവെന്നു ആധികാരികമായി പറയുന്ന ചരിത്ര ഗ്രന്ഥം. കാര്‍ഷിക ഗ്രാമങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കേരളീയ സാമൂഹിക ചരിത്രം വിവരിക്കുന്ന പുസ്തകം ജാതി ബോധത്തിന്റെ...

‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ മലയാളത്തില്‍

പയ്യന്നൂര്‍: കേരളത്തിന്റെ ആദ്യ ആധികാരിക ചരിത്ര ഗ്രന്ഥമായി കണക്കാക്കുന്ന ലോകപ്രശസ്ത അറബ് ഗ്രന്ഥമായ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ്‌സാണ് മലയാളം, ഹിന്ദിയുള്‍പ്പെടെയുള്ള പ്രാദേശിക...