ഈ തിരക്കുകള്‍ യാഥാര്‍ഥ്യമാണോ?

ജീവിതം സുഖകരമാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പം കിട്ടാനും സമയം ലാഭിക്കാനുമായി ഒട്ടേറെ ഉപകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. പക്ഷേ, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനോ ആവശ്യമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനോ സാധിക്കാതെ നാമെപ്പോഴും തിരക്കിലാണ്. ദിനചര്യകള്‍ കൃത്യമായി ചെയ്യാന്‍...

ഇനി പീ’ഢ’നം, ആ’ഢം’ബരം, ഐക്യദാര്‍’ഡ്യം’….

മലയാളം ശ്രേഷ്ഠ ഭാഷയായി. മലയാളത്തിന് സര്‍വകലാശാല ഉണ്ടായി. ഭരണഭാഷ മലായാളമാക്കണം. കോടതി ഭാഷയും. മലയാള ലിപി പരിഷ്‌കരിക്കണമെന്ന് പറയുന്നവരും ഏറെ. വാക്കുകളില്‍ ചില്ലറ മാറ്റങ്ങള്‍ വന്നല്ലോ. പണ്ടത്തെ 'അദ്ധ്യാപകന്‍' ഇന്ന് 'അധ്യാപകനാ'ണ്. ഇന്നത്തെ...

അധികാരത്തിന് വേണ്ടിയുള്ള മറ്റൊരു തട്ടിപ്പ്‌

ഒരു കൃത്യം കുറ്റമായിത്തീരുന്നത് ആ പ്രവൃത്തി ഉദ്ദേശ്യത്തോടുകൂടി നിര്‍വഹിക്കുമ്പോഴാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 'മെന്‍സ്‌റിയ' എന്ന പദമാണ് അതിനു നല്‍കിയിട്ടുള്ളത്. മനഃപൂര്‍വം കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യാത്തത് മറ്റൊരു രീതിയിലാണ് കാണേണ്ടത്. വാഹനാപകടത്തില്‍...

ഇഹ്‌വാനികള്‍ ഇനി എന്ത് ചെയ്യും?

ഈജിപ്തിലെ സംഭവവികാസങ്ങളുടെ അകവും പുറവുമാണ് 'ലോകവിശേഷം' കഴിഞ്ഞ ആഴ്ച ചര്‍ച്ച ചെയ്തിരുന്നത്. രാജ്യത്തിന്റെ 'ഭരണം അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റുന്ന സൈന്യത്തിന്റെ കൈയിലാണെന്നും അതുകൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ ഒന്നാം...

നോമ്പിന്റെ പൂര്‍ണതക്ക്

(പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസി അവസാനമായി സിറാജില്‍ എഴുതിയ, വിശുദ്ധ റമസാനെക്കുറിച്ചുള്ള ലേഖനത്തിന്റെ മൂന്നാം ഭാഗം) ഇമാം ഗസ്സാലിയടക്കമുള്ള ആധ്യാത്മിക പണ്ഡിതന്മാര്‍ നോമ്പിനെ മൂന്ന് തരമായി വിഭജിച്ചിരിക്കുന്നു. സാധാരണക്കാരുടെ...

സൂര്യ കാമോര്‍ജങ്ങള്‍

ബീഹാറില്‍ പണ്ട് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര, പാറ്റ്‌നയിലും മറ്റുമുള്ള റെയില്‍വേ ഭൂമി പണയപ്പെടുത്തിയും വിറ്റതായി രേഖയുണ്ടാക്കിയും ബേങ്കുകളെയും മറ്റും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതായി കേസുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആയിരക്കണക്കിന് രാഷ്ട്രീയ, വ്യാവസായിക,...

നോമ്പിന്റെ വിധിയും വിലക്കുകളും

(പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസി അവസാനമായി സിറാജില്‍ എഴുതിയ, വിശുദ്ധ റമസാനെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗം) റമസാനിന്റെ പിറവി ദൃശ്യമാകുന്നതോടെയാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. എല്ലാ മുസ്‌ലിംകളും മാസം നിരീക്ഷിക്കാന്‍...

ഇങ്ങനെയുമുണ്ടോ ഒരു തമാശ

സത്യം സംരക്ഷിക്കാന്‍ താന്‍ തന്നെ അധികാരത്തില്‍ തുടരണം എന്ന മുഖ്യമന്ത്രിയുടെ ഇന്നലെത്തെ പ്രസ്താവന സമീപകാലത്തെ ഏറ്റവും വലിയ തമാശയാണ്. വാസ്തവത്തില്‍ സത്യം പുറത്തുവരാതിരിക്കാനും തെളിവ് നശിപ്പിക്കാനും അതുവഴി ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് ഉമ്മന്‍...

ഉന്നതങ്ങളിലേക്ക് വിശുദ്ധരായി

(പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസി അവസാനമായി സിറാജില്‍ എഴുതിയത് വിശുദ്ധ റമസാനെക്കുറിച്ചായിരുന്നു. പ്രൗഢമായ ആ ലേഖനങ്ങള്‍ ഇന്നുമുതല്‍ വായിക്കുക.) ആത്മവിശുദ്ധിക്കായി ഭൗതികാസ്വാദനങ്ങള്‍ വര്‍ജിക്കുകയും ത്യാഗസുരഭിലമായ ജീവിത വഴികളിലൂടെ വിജയം...

ഇത് രാഷ്ട്രീയ നിരാശയില്‍ നിന്നുണ്ടായ ഗൂഢാലോചന

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിരാശയില്‍ നിന്നുണ്ടായ ഗൂഢാലോചനയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട നീക്കങ്ങള്‍. ഈ കേസില്‍ എന്നെ ബന്ധപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സത്യത്തെ പൂര്‍ണമായി തമസ്‌കരിച്ചു കൊണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന...