വത്തിക്കാനിലെ മാമോന്‍ സേവ, ഒരു ചരിത്ര വിചാരണ

'നിങ്ങള്‍ക്കു ദൈവത്തെയും മാമോനേയും ഒരേ പോലെ സേവിക്കാന്‍ കഴിയില്ല.' യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. (മത്തായി 6:24). മാമോന്‍ അന്യായമായി സമ്പാദിക്കുന്ന ധനത്തിന്റെ ദേവതയാണ്. അരാമിക് ഭാഷയിലെ മാമോനോ എന്ന വാക്കിന്റെ രൂപാന്തരമാണ്...

റയ്യാന്‍ കവാടം പ്രകാശിച്ച് നില്‍ക്കുകയാണ്

റമസാന്‍ സമാഗതമാകുന്നതിന്റെ മുമ്പേ ഒരുങ്ങി നിന്നാണ് നാം വിശുദ്ധ മാസത്തെ സ്വീകരിച്ചത്. സമ്പൂര്‍ണമായ ആത്മവിശുദ്ധി നേടാനുള്ള അടങ്ങാത്ത അഭിലാഷവുമായി റജബിലും ശഅബാനിലും അനുഗ്രഹ വര്‍ഷം ചൊരിയേണമേ എന്ന പ്രാര്‍ഥന നിര്‍വഹിക്കാനും പുണ്യ റമസാനില്‍...

പതിനാറ് വയസ്സുള്ള ‘ശിശു’

16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം എങ്ങനെയാണ് 'ശൈശവ' വിവാഹമാകുന്നത്? അഞ്ച് വയസ്സ് വരെയുള്ള പ്രായമാണ് സാധാരണയില്‍ ശൈശവം. ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് യൗവനത്തില്‍ തൊട്ടുനില്‍ക്കുന്ന പ്രായമാണ് മധുരപ്പതിനാറ്. ഈ പ്രായക്കാരുടെ കൈയില്‍...

തട്ടിപ്പിന്‍ മറയത്ത്

ആരുടെ തലയിലുദിച്ച മോഹമാണെന്നറിയില്ല, ഒരു ദിവസം ചെന്നിത്തല യാത്ര തുടങ്ങി. പതിവു യാത്രകള്‍ പോലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ. 140 മണ്ഡലങ്ങളും ചുറ്റി ഒരോട്ടം. അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട് തലയും മുഖവും മൊഞ്ചാക്കി...

ഐ ബിയും നമ്മുടെ മഹത്തായ ജനാധിപത്യവും

ജനാധിപത്യത്തിന്റെ മധുര മനോജ്ഞ മാതൃകയായി ഇന്ത്യ വാഴ്ത്തപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. പഞ്ചായത്ത് തുടങ്ങി പാര്‍ലിമെന്റ് വരെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടത്തുന്ന ഭരണം. ഇത്ര ആഴത്തില്‍...

ഈജിപ്തില്‍ നടന്നത് സൈനിക അട്ടിമറിയോ?

'ഈജിപ്തില്‍ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചു' എന്നാണ് തലക്കെട്ട്. ഈ തലക്കെട്ടും ഈ നിലയില്‍ മുന്നേറുന്ന വാര്‍ത്തയും എത്രമാത്രം യഥാര്‍ഥമാണ്? ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയത് ആരാണ്? മുഹമ്മദ്...

സ്‌നോഡന് അഭയം നല്‍കിയാല്‍ ഇന്ത്യക്ക് എന്താണ് ചേതം?

"ലോകത്തെ തങ്ങളുടെ നിരീക്ഷണത്തിലാക്കുകയും രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തിന്റെ ചാരപ്പണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌നോഡന്‍ അമേരിക്ക വിട്ടിറങ്ങിയത്. 'നമ്മള്‍ ചെയ്യുന്നതും സംസാരിക്കുന്നതുമായ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഒരു...

ഒരു ജില്ലയെ വിഭജിക്കാനുള്ള ന്യായങ്ങള്‍

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഭൂവിസ്തൃതിയില്‍ മൂന്നാം സ്ഥാനമുള്ളതുമായ ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനവും മലപ്പുറത്താണ്. പാലക്കാടിനും ഇടുക്കിക്കുമാണ് മലപ്പുറത്തേക്കാള്‍ ഭൂവിസ്തൃതിയുള്ളത്. എന്നാല്‍ ഇവിടെ ധാരാളം വന ഭൂമിയാണ്....

താദാത്മ്യം വേണ്ടത് ആള്‍ദൈവങ്ങളോടല്ല; സോണിയാ ഗാന്ധിയോട്

'സോളാറു'മായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന രേഖാസഹിതമുള്ള വാര്‍ത്തകള്‍ 'മാവേലിത്തമ്പുരാന്' തുല്യമായ വ്യക്തിസംശുദ്ധതയോടെ നാട് വാഴുന്ന ഉമ്മന്‍ ചാണ്ടിക്കെതിരായ വെറും ആരോപണങ്ങളാണെന്നാണ് കോണ്‍ഗ്രസ് എ വിഭാഗം ഇപ്പോഴും ആണയിടുന്നത്. കള്ളവും ചതിയും എള്ളോളം പൊളിവചനവും...

സോളാര്‍: മുഖ്യമന്ത്രി രാജി വെക്കേണ്ടതുണ്ടോ?

വിവാദമായ സോളാര്‍ പാനല്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം പ്രത്യക്ഷമായും പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പ് പരോക്ഷമായും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരള രാഷ്ട്രീയം കടന്നു പോകുന്നത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ്...