പിണറായിയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിന് നേരെ ബോംബേറ്: ഒരാള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഎം പ്രവര്ത്തകന് രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആര്‍എസ്എസ്...
കേരളം വിധിയെഴുതി;77.35% പോളിംഗ്
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനം ആര് ഭരിക്കണമെന്ന് കേരളം വിധിയെഴുതി. ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 77.35% ആണ് പോളിംഗ്. തുടക്കത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നുവെങ്കിലും വൈകീട്ടോടെ പോളിംഗ് ശതമാനം വര്‍ധിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും...
കേരളത്തില്‍ എല്‍ഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോള്‍;ബംഗാളില്‍ മമത, അസം ബിജെപിക്ക്
ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബംഗാളില്‍ മമതയും അസമില്‍ ബിജെപിയും ഭരണം നേടുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നതായി എക്സിറ്റ് പോളുകള്‍ പറയുന്നു. ബിജെപി...
മൂന്നാം ബദലിന് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ വേണം: ദേവഗൗഡ
കണ്ണൂര്‍: മുമ്പ് കേന്ദ്രം ഭരിച്ച യു പി എ സര്‍ക്കാരിന്റേയും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാറിന്റെയും നയങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. കണ്ണൂര്‍ പ്രസ് ക്ലബിന്റെ...