പണമൊഴുക്ക്: അറവകുറിച്ചിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ചെന്നൈ: വ്യാപകമായ തോതില്‍ വോട്ടര്‍മാരെ പണവും മറ്റ് ഉപഹാരങ്ങളും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയിലെ അറവകുറിച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. മണ്ഡലത്തില്‍ കള്ളപ്പണവും കൈക്കൂലിയും ഒഴുകിയിട്ടുണ്ടെന്ന്...

ദളിത് വിഭാഗത്തെ അവഗണിക്കുന്ന ‘ദ്രാവിഡ കഴക’ങ്ങള്‍

ചെന്നൈ: സ്വാതന്ത്ര്യ സമര സേനാനി പെരിയാര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ സംഘത്തില്‍ നിന്ന് പിറവിയെടുത്ത ഡി എം കെയും എ ഐ എ ഡി എം കെയും 1964 മുതല്‍ തമിഴ്‌നാട്...

മദ്യ നിരോധം പറഞ്ഞ് പുലിവാല് പിടിച്ച പാര്‍ട്ടികള്‍

ചെന്നൈ:മദ്യ നിരോധ പ്രഖ്യാപനം വോട്ട് കിട്ടാനുള്ള നല്ലൊരു മാര്‍ഗമാണെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. പക്ഷേ മദ്യ രാജാക്കന്മാര്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയെങ്ങനെ മദ്യ നിരോധം നടത്തുമെന്നോ പാര്‍ട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും...

ഡി എം ഡി കെ വിമതരെ വലവീശി കരുണാനിധി

ചെന്നൈ: വിജയകാന്തിന്റെ ഡി എം ഡി കെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കരുണാനിധി. വിജയകാന്ത് പുറത്താക്കിയ നേതാക്കളുമായി കരുണാനിധി ചര്‍ച്ചക്ക് സന്നദ്ധനാണെന്ന് ഡി എം കെ ട്രഷററും കരുണാനിധിയുടെ...

തമിഴ്നാട്ടിൽ മദ്യ നിരോധനം നടപ്പാക്കുമെന്ന് ജയലളിത

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. ചെന്നൈയില്‍ എഐഎഡിഎംകെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ റീടെയില്‍ ബാറുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്നും...

Latest news