ദീദി, ബോദി, ബോസ്; വാശിയേറിയ വി ഐ പി മണ്ഡലം

കൊല്‍ക്കത്ത: ശനിയാഴ്ച നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ് ഭാബാനിപൂര്‍. വി ഐ പി സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നതോടൊപ്പം ശക്തമായ തൃകോണ മത്സരത്തിന്റെ കാറ്റും വീശിത്തുടങ്ങിയതോടെ മണ്ഡലം മൂന്ന്...

‘വെട്ടിയൊട്ടിച്ച്’ തൃണമൂല്‍ വെട്ടിലായി

കൊല്‍ക്കത്ത: സി പി എം നേതാവ് പ്രകാശ് കാരാട്ടിനേയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനേയും ചേര്‍ത്തുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഫോട്ടോ മോര്‍ഫിംഗ് വിവാദത്തിലായി. കോണ്‍ഗ്രസ്, സി പി എം സഖ്യത്തെ ശക്തമായി വിമര്‍ശിച്ച്...

‘ഒബാമക്ക് ക്യൂബയിലെത്താമെങ്കില്‍ ഇടത് – വലത് സഖ്യം ആയിക്കൂടെ?’

കൊല്‍ക്കത്ത: സ്വാതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ കേട്ട് പരിചയമില്ലാത്ത ഇടത് - വലത് സഖ്യത്തിന് പശ്ചിമ ബംഗാള്‍ വേദിയായിരിക്കെ പ്രതിരോധവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ക്യൂബയിലേക്ക് പോകാമെങ്കില്‍...

മമത തോല്‍വി സമ്മതിക്കുന്നു: മോദി

കൊല്‍ക്കത്ത: രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിപക്ഷത്തെയും നേരിടുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷനോട് കയര്‍ക്കുന്ന മമത തോല്‍വി സമ്മതിക്കുകയാണെന്ന് നരേന്ദ്ര മോദി. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ മോദി ഗുരുതരമായ ആരോപണമാണ് മമതക്കെതിരെ ഉന്നയിച്ചത്....

നാരദ ഓപറേഷന് പിന്നില്‍ ഗൂഢാലോചന: മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോളിളക്കം സൃഷ്ടിച്ച നാരദ ഓപറേഷന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ജന പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലി വാങ്ങിക്കുന്നുവെന്ന പേരിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന്...

തൃണമൂല്‍ കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംസ്ഥാന അധ്യക്ഷന്‍ മനോജ് ശങ്കരനെല്ലൂര്‍ പ്രഖ്യാപിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമത ബാനര്‍ജി കേരളത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍...

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലെ 56 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 1.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും....

പെരുമാറ്റച്ചട്ടലംഘനം: മമതക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് മാതൃകാ പൊരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത നടത്തിയ ചില...

ഒടുവില്‍ ദീദിയും ‘ലൈവാ’കുന്നു

കൊല്‍ക്കത്ത: ഒടുവില്‍ ദീദിയും ഓണ്‍ലൈനിലെത്തി. ജനങ്ങളോട് ഫേസ്ബുക്കിലൂടെ സംവദിക്കുന്ന പുതിയ പ്രചാരണ ശൈലി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനാര്‍ജിയും സ്വീകരിച്ചു. ബുധനാഴ്ച 8.30 മുതലാണ് ഫേസ്ബുക്കിലൂടെ ജനങ്ങളുമായി...

Latest news