ജയലളിതയുടെ സത്യപ്രതിജ്ഞ 23ന്

ചെന്നൈ: തമിഴ്‌നാട്ടില്‍  ജയലളിതയെ എഐഎഡിഎംകെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. വെള്ളിയാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗമെന്ന് ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ തമിഴ്‌നാട്...

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ 10.30ന് ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ...

ചരിത്രം കുറിച്ച് നേമത്ത് ഒ രാജഗോപാല്‍

തിരവനന്തപുരം: ഒടുവില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതു വരെ അക്കൗണ്ട് തുറക്കാനാകാത്ത ബി ജെ പി തങ്ങളുടെ താര സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലിലൂടെയാണ്...

ഇടതിന് ന്യൂനപക്ഷങ്ങളുടെ നിറഞ്ഞ പിന്തുണ

തിരുവനന്തപുരം:ഇടത് മുന്നേറ്റത്തിന് ഊര്‍ജമായത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച നിറഞ്ഞ പിന്തുണ. ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോട് തുടക്കത്തില്‍ മൃദുസമീപനം സ്വീകരിച്ച കോണ്‍ഗ്രസിനും യു ഡി എഫിനുമെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പ്...

മണ്ണാര്‍ക്കാട്ട് അവിശുദ്ധ കൂട്ടുകെട്ടിന്റെ വിജയം

മണ്ണാര്‍ക്കാട്:വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മതേതര പ്രതിരോധം തീര്‍ക്കുന്ന കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അവിശുദ്ധ കട്ടുകെട്ടാണ് മതേതര കേരളത്തിന് കളങ്കമായത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഇവിടെ ഭൂരിപക്ഷ ന്യുനപക്ഷ വര്‍ഗീയ...

തകര്‍ന്നടിഞ്ഞ് ജെ ഡി യുവും ആര്‍ എസ് പിയും

തിരുവനന്തപുരം: ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ വന്നതോടെ ആര്‍ എസ് പിക്ക് മുന്നണി മാറ്റം നഷ്ടക്കച്ചവടമായി. എല്‍ ഡി എഫിലേക്ക് മടങ്ങാന്‍ ആലോചിച്ച് പിന്മാറിയ ജെ ഡി യുവിനും ഒരു സീറ്റും...

കാടിളക്കിയുള്ള പ്രചാരണം ബാക്കി; ഒന്നുമില്ലാതെ ബി ഡി ജെ എസ്

ആലപ്പുഴ: ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം നേടാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബി ഡി ജെ എസ് എടുക്കാച്ചരക്കായെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. എസ് എന്‍ ഡി പി...

പാര്‍ട്ടിക്ക് പോലും വേണ്ടത്തവന്‍ എന്ന പ്രചാരണം പ്രതികൂലമായി : കെ ബാബു

കൊച്ചി: പാര്‍ട്ടിക്ക് പോലും വേണ്ടാത്തവന്‍ എന്ന പ്രചാരണം പ്രതികൂലമായി ബാധിച്ചെന്ന് കെ ബാബു. കെ പി സി സി പ്രസിഡണ്ടിന്റെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

തൃപ്പൂണിത്തുറയില്‍ കരുത്തനെ കൊമ്പുകുത്തിച്ച് കന്നിയങ്കത്തില്‍ എം സ്വരാജ്

m swarajകൊച്ചി: ഇടതു മുന്നണി നടത്തിയ അഴിമതിവിരുദ്ധ ക്യാമ്പയിനിന്റെ കേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് പൊരുതി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം....

പൂഞ്ഞാറില്‍ തേരോട്ടം; താരമായി പി സി ജോര്‍ജ്

കോട്ടയം: ഇടതു വലതു മുന്നണികള്‍ക്ക് വിശ്വാസം നഷ്ടമായെങ്കിലും പൂഞ്ഞാര്‍ ജനതക്ക് പി സി ജോര്‍ജിലുള്ള വിശ്വാസം അരക്കെട്ടുറപ്പിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജോര്‍ജിന്റേത്. ചതുഷ്‌കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍...

Latest news