Techno

Techno

സാംസംഗിനെ തറപറ്റിച്ച് യു എസില്‍ ആപ്പിള്‍ വസന്തം

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗാഡ്ജറ്റ് വിപണിയില്‍ സാംസംഗിന്റെ മേധാവിത്വം അവസാനിപ്പിച്ച് ആപ്പിളിന്റെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 17.7 ദശലക്ഷം ഐ ഫോണുകള്‍ വിറ്റഴിച്ചാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. യു എസില്‍...

ഫാബ്‌ലെറ്റുകള്‍ക്ക് പ്രിയമേറുന്നു

സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമല്ല, ഇപ്പോള്‍ പ്രിയമേറുന്നത് ഫാബ്‌ലെറ്റുകള്‍ക്കാണ്. ഈ ഗണത്തില്‍പെടുന്ന സാംസംഗിന്റെ ഗ്യാലക്‌സി നോട്ടിന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. സ്മാര്‍ട്ട് ഫോണിന്റെയും ടാബ്‌ലറ്റിന്റെയും ഗുണങ്ങള്‍ ഒരുമിക്കുന്ന ഡിവൈസുകളാണ് ഫാബ്‌ലെറ്റുകള്‍ എന്നറിയപ്പെടുന്നത്. സ്മാര്‍ട്ട് ഫോണിനും ടാബ്‌ലെറ്റിനും...

ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫാബ്‌ലെറ്റ് ഉടനെത്തും

തായ്‌പേയ്: ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫാബ്‌ലെറ്റ് (ഒരേസമയം സ്മാര്‍ട്ട് ഫോണിന്റെയും ടാബ്‌ലറ്റിന്റെയും സൗകര്യം നല്‍കുന്ന ഡിവൈസ്) ഉടന്‍ വിപണിയിലെത്തും. ഗൂഗിള്‍ നെക്‌സസ് 7ന്റെ നിര്‍മാതാക്കളായ അസൂസാണ് പുതിയ ഫാബ്‌ലെറ്റ് വിപണിയിലെത്തിക്കുക. ഈ...