ട്വിറ്ററിനും ന്യൂയോര്‍ക്ക് ടൈംസിനും നേരെ സൈബര്‍ ആക്രണം

ന്യൂയോര്‍ക്ക്: ട്വിറ്ററിനും ന്യൂയോര്‍ക്ക് ടൈംസിനും നേരെ സൈബര്‍ ആക്രമണം. സിറിയയില്‍ ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മി എന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 'ഇവരുടെ ട്വിറ്റര്‍...

ഹാക്കര്‍മാരുടെ വക ഗൂഗിളിന് എട്ടിന്റെ പണി

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ അതികായന്‍ ഗൂഗിളിനും ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി. ഗൂഗിളിന്റെ ഫലസ്തീന്‍ ഡൊമൈന്‍ ഹാക്ക് ചെയ്തുകൊണ്ടാണ് ഹാക്കര്‍മാര്‍ ഗൂഗിളിന് പണികൊടുത്തത്. ഗൂഗിള്‍ മാപ്പില്‍ ഇസ്‌റാഈല്‍ എന്ന് രേഖപ്പെടുത്തിയ സ്ഥാനത്ത് ഫലസ്തീന്‍ എന്ന്...

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോംസ്‌കോറിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഇന്‍ ഫോക്കസ് 2013 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാനെ കടത്തിവെട്ടിയാണ്...

ഗൂഗിളിന്റെ തെറ്റ് കണ്ടെത്തൂ പണം വാരൂ

ലോസ്ഏഞ്ചല്‍സ്: തങ്ങള്‍ക്ക് പറ്റുന്ന തെറ്റുകളും അബദ്ധങ്ങളും ചൂണ്ടിക്കാണിക്കുന്നവരോട് ആളുകള്‍ക്ക് പൊതുവെ ഇഷ്ടക്കുറവാണ് ഉണ്ടാവാറ്. എന്നാല്‍ ഇന്റര്‍നെറ്റ് ഭീമമാരായ ഗൂഗിള്‍ അങ്ങിനെയല്ല. തങ്ങളുടെ വെബ്‌സൈറ്റിലെ തെറ്റിനെയോ പിഴവിനെയോ പ്രവര്‍ത്തന പരാജയത്തെയോ (ബഗ്) കണ്ടെത്തി അറിയിക്കുന്നവര്‍ക്ക്...

ആപ്പിള്‍ ഐ ഫോണിന്റെ വില കുറഞ്ഞ മോഡല്‍ സെപ്തംബറില്‍

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐ ഫോണിന്റെ രണ്ട് പുതിയ മോഡലുകള്‍ സെപ്തംബറില്‍ പുറത്തിറക്കും. വില കുറഞ്ഞ ഇക്കോണമി മോഡലും കൂടുതല്‍ പ്രത്യേകതകളോട് കൂടിയ സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി രണ്ട് മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്...

നോക്കിയ ഇപ്പോഴും പ്രിയങ്കരം: സാംസങ്ങിനു രണ്ടാം സ്ഥാനം

ദുബൈ:മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കൈയിലെ ഹാന്‍ഡ് സെറ്റുകളുടെ അനുപാത കണക്ക് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു. നോക്കിയയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. 56.4 ശതമാനം ആളുകളുടെയും കൈയില്‍ നോക്കിയയാണ്. സാംസങ്ങ് രണ്ടാം സ്ഥാനത്ത്...

‘ഗാലക്‌സി ഗിയര്‍’ അടുത്ത മാസം

സിയൂള്‍: സാംസംഗ് ഇലക്‌ട്രോണിക്‌സ് കമ്പനി റിസ്റ്റ്‌വാച്ച് മാതൃകയിലുള്ള സ്മാര്‍ട് ഫോണ്‍ 'ഗാലക്‌സി ഗിയര്‍' അടുത്ത മാസം പുറത്തിറക്കും. ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള വാച്ച്‌ഫോണില്‍ ഇ മെയില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന...

ബി എസ് എന്‍ എല്ലിന്റെ കുറച്ച 3ജി നിരക്കുകള്‍ വ്യാഴാഴ്ച നിലവില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ പുതിയ 3ജി ഡാറ്റാ നിരക്കുകള്‍ ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍ വരും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കഴിഞ്ഞയാഴ്ചയാണ്...

ആപ്പിളിന്റെ ഐഫോണ്‍ 5 എസ് സെപ്തംബര്‍ ആറിനെത്തും

ന്യൂഡല്‍ഹി: അപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്തംബര്‍ ആറിന് അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ പത്തിന് ആഗോള വിപണിയിലെത്തും. പ്രശസ്ത ടെക് വൈബ്‌സൈറ്റായ ഓള്‍തിംഗ്‌സ് ഡിയാണ് ആപ്പിള്‍ ഐഫോണ്‍5എസ് വിപണിയിലെത്തുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ആപ്പിള്‍ ഐഫോണ്‍...

പാസ്‌പോര്‍ട്ട് സേവനം: ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു. പുറത്തിറങ്ങി രണ്ട് ദിവസത്തിനകം തന്നെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ റേറ്റിംഗില്‍ അഞ്ചില്‍ 4.6 നേടിയ എം ഇ എ ഇന്ത്യ...