Techno

Techno

ആപ്പിള്‍ വീണ്ടും പേറ്റന്റ് വിവാദത്തില്‍

ന്യൂയോര്‍ക്ക്: ടെക്‌നോളജി ഭീമനായ ആപ്പിള്‍ വീണ്ടും നിയമക്കുരുക്കില്‍. ആപ്പിള്‍ ഐ ഫോണിലും ഐ പഡിലും ഉപയോഗിച്ചിരിക്കുന്ന സ്പീക്കര്‍ സിസ്റ്റം തങ്ങളുടെ ടെക്‌നോളജി അടിച്ചുമാറ്റിയതാണെന്ന അവകാശവാദവുമായി ഒരു കമ്പനി രംഗത്തെത്തി. സ്റ്റാര്‍ വാര്‍സിന്റെ നിര്‍മാതാവ്...

പുതുമകളുമായി ഗ്യാലക്‌സി എസ് 4 എത്തി

ന്യൂയോര്‍ക്ക്: മൊബൈല്‍ പ്രേമികള്‍ ആവേശപൂര്‍വം കാത്തിരുന്ന സാംസംഗ് ഗ്യാലക്‌സി ശ്രേണിയിലെ എസ് 4 വിപണിയിലെത്തി. പ്രതീക്ഷകള്‍ക്കും അപ്പുറം ഒട്ടേറെ പ്രത്യേകതകള്‍ എസ് 4നുണ്ട്. സ്‌ക്രീനില്‍ തൊടാതെ കണ്ണുകള്‍ കൊണ്ടും ആംഗ്യം കൊണ്ടും നിയന്ത്രിക്കാനാകുമെന്നതാണ്...

വേഗതയേറിയ സ്മാര്‍ട്ട് ഫോണുമായി സോളോ

ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി സോളോ (XOLO)യുടെ മിഷന്‍ എക്‌സ് ഈ മാസം 14ന് വിപണിയിലിറങ്ങും. ഇന്റലിന്റെ ക്ലവര്‍ ട്രയല്‍ പ്ലസ് പ്ലാറ്റ് ഫോമിലുള്ള ഡ്യുവല്‍ കോര്‍ ആറ്റം...

എല്‍ ജി ഒപ്ടിമസ് ജി വിപണിയില്‍

എല്‍ ജിയുടെ ഫ്ലാഗ്ഷിപ്  സ്മാര്‍ട്ട് ഫോണായ എല്‍ ജി ഒപ്റ്റിമവിപണിയിലെത്തി. 1.5 ജിഗാഹേര്‍ഡ്‌സ് എസ് 4 പ്രൊ ക്വാഡ് കോര്‍ പ്രൊസസറും 13 മെഗാപിക്‌സല്‍ ക്യാമറയുമായാണ് ഒപ്റ്റിമസ് ജിയുടെ വരവ്. വരയും കുറിയും വീഴുന്നത് തടയുന്ന...

ഗ്യാലക്‌സി എസ് 4ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സാംസംഗിന്റെ ഗ്യാലക്‌സി എസ് 4 ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു. ടെക്‌നോളജി രംഗത്തെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ പ്രശസ്തമായ ഈവ്‌ലീക്‌സിന്റെ ട്വീറ്ററിലൂടെയാണ് ഫോണിന്റെ വിശദാംശങ്ങള്‍ പുറത്തായത്. ഫോണിന്റെ ചിത്രവും...

വീഡിയോകോണ്‍ 4ജി ഈ വര്‍ഷം അവസാനം

മുംബൈ: വീഡിയോ കോണിന്റെ 4ജി സര്‍വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും. ഇതിനായി നോക്കിയ സീമണ്‍സ് നെറ്റ്‌വര്‍ക്കുമായി കരാര്‍ ഒപ്പിട്ടതായി വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസ് ഡയറക്ടര്‍ സി ഇ ഒ അരവിന്ദ്...

ഗൂഗിള്‍ വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രാന്‍ഡ്

മുംബൈ: ഇന്ത്യയില്‍ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഗൂഗിളാണെന്ന് പഠനം. ഫേസ്ബുക്കിനാണ് രണ്ടാം സ്ഥാനം. സെര്‍ച്ച് എന്‍ജിനുകളില്‍ ഗൂഗിളിന് തൊട്ടുപിന്നിലാണ് യാഹുവിന്റെ സ്ഥാനം. പതിനാറ് നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 211...

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇനി പുസ്തകങ്ങളും

ന്യൂഡല്‍ഹി: ഗൂഗിളില്‍ നിന്ന് ഇനി പുസ്തകങ്ങളും വാങ്ങാം. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റായ പ്ലേ സ്റ്റോര്‍ വഴിയാണ് ഗൂഗിള്‍ ഇന്ത്യയില്‍ പുസ്തക വില്‍പ്പന ആരംഭിച്ചത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിള്‍ തങ്ങളുടെ...

20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം റദ്ദാക്കാനാകില്ല

ന്യൂഡല്‍ഹി: പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ 20 രൂപ ബാലന്‍സുണ്ടെങ്കില്‍ സിം റദ്ദാക്കാനാകില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. സിം കാര്‍ഡ് പ്രവര്‍ത്തന ക്ഷമമല്ലാത്തതായി കണക്കാക്കണമെങ്കില്‍ 90 ദിവസം കാത്തിരിക്കണമെന്നും ടെലികോം...

നിങ്ങളുടെ മോണിറ്ററും ടച്ച്‌സ്‌ക്രീന്‍ ആക്കാം!!

ടെച്ച് സ്‌ക്രീനുകളുടെ കാലമാണിത്. മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെ എല്ലാം ടച്ച്. ഡസ്‌ക് ടോപ്പ് പി സികള്‍ക്കായി ടച്ച് സ്‌ക്രീന്‍ മോണിറ്ററുകള്‍ വരെ വിപണിയില്‍ സജീവമാണ്. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സാധാരണ...

TRENDING STORIES