ഇരുവശവും മടക്കിവെക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണിന്റെ ഹ്രസ്വ വീഡിയോ പുറത്തുവിട്ടു. ടാബിന്റെ വലുപ്പമുള്ള സ്‌ക്രീനിന്റെ ഇരുവശവും മടക്കി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട്‌ഫോണ്‍.

ഡ്രോണ്‍ പറത്തണമെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിരോധിതമേഖലകളില്‍ ഡ്രോണ്‍ അനുവദനീയമല്ല. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്.

പൊതുപരിപാടികള്‍ രേഖപ്പെടുത്താം; പരിഷ്‌കാരവുമായി ഗൂഗിള്‍ മാപ്‌സ്

ഗൂഗികള്‍ മാപ്പില്‍ ഇനി മുതല്‍ പൊതുപരിപാടികള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും പുതുതായി കൊണ്ടുവന്ന പരിഷ്‌കാരം. ബിസിനസുകാര്‍ക്കും സംഘടനകള്‍ക്കും ഇവന്‍ മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്കും എല്ലാം പുതിയ സംവിധാനം പ്രയോജനപ്പെടും.

ഒറിജിനല്‍ വ്യാജന്‍

വീഡിയോ ദൃശ്യത്തിൽ സംസാരിക്കുന്ന ഒരാളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങളും പേശികളുടെ ചലനങ്ങളും എല്ലാം ഒപ്പിയെടുത്ത് മറ്റൊരു വീഡിയോയിൽ ചേർത്താണ് വ്യാജ വീഡിയോ നിർമിക്കുന്നത്. ഒരാൾ തല ചെരിക്കുന്നതും ചുണ്ടനക്കുന്നതും കണ്ണുചിമ്മി തുറക്കുന്നതുമെല്ലാം തികച്ചും സ്വാഭാവികമായി പകർത്തിയെടുക്കാനാകും. ന്യൂറൽ നെറ്റ്‌വർക്കുകൾ ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ മനസ്സിലാക്കുകയും അവയെ ഗണിതശാസ്ത്രപരമായി പഠിക്കുകയും അതിനു ശേഷം ഒരാളുടെ മുഖത്തിനു മുകളിലായി മറ്റൊരാളുടെ മുഖം കൊണ്ടുവരികയുമാണ് ചെയ്യുന്നത്. മനുഷ്യന് പകരം കമ്പ്യൂട്ടർ സിസ്റ്റമാണ് ഇതെല്ലാം ചെയ്യുന്നത്.

കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാന്‍ ഗൂഗ്‌ളിന്റെ ‘ബോലോ’ ആപ്പ്

'ബോലോ' എന്ന ആപ്പിലൂടെ പ്രി പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിക്കാനാകും.

വരുന്നു കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വർക്ക്

സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിലേക്ക് കേരളത്തിന് ഇനി കൈയെത്തും ദൂരം

കുട്ടികൾക്കായി “സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ’

തടസം കൂടാതെ ഇന്റർനെറ്റ് സൗകര്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കൽ, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ സ്‌കൂൾ ഇന്റർനെറ്റ് ഉപയോഗിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്...

‘കൊച്ചി അതിശയിപ്പിച്ചു; എങ്കിലും ഞാന്‍ മനുഷ്യനല്ലല്ലോ’… കൗതുകമായി റോബോട്ട് സോഫിയ

എത്ര സ്മാര്‍ട്ട് ആയാലും റോബോട്ടുകളല്ലേ,.. മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലല്ലോ..സദസ്സില്‍ നിന്നുയര്‍ന്ന ആര്‍പ്പുവിളികള്‍ക്കിടയിലും കയ്യടികള്‍ക്കിടയിലും സോഫിയ പറഞ്ഞു നിര്‍ത്തി.യന്ത്രഹൃദയം കൊണ്ട് മനുഷ്യരുമായി സോഫിയയെന്ന റോബോര്‍ട്ട് സംവദിച്ചപ്പോള്‍ കാണികള്‍ക്ക് അത് കൗതുകത്തിനപ്പുറം ആവേശവുമായി മാറുകയായിരുന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വിരലടയാളം; പുതിയ ടെക്‌നോളജിയുമായി ഹ്യുണ്ടായി

ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുക. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കും. കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകും.

റെഡ്മി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ റെഡ്മി മോഡല്‍ ഫോണുകള്‍ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു. റെഡ്മി 6, റെഡ്മി 6 പ്രൊ, റെഡ്മി 6എ മേഡാലുകള്‍ക്കാണ് ആനുകൂല്യം. ഫെബ്രുവരി ആറ് മുതല്‍ എട്ട്...