Health

Health

സ്തനാര്‍ബുദത്തെ സൂക്ഷിക്കുക

നഗരത്തില്‍ ഒരു ലക്ഷത്തില്‍ 23 പേര്‍ക്കും ഗ്രാമങ്ങളില്‍ ഒരു ലക്ഷത്തില്‍ 14 പേര്‍ക്കും സ്തനാര്‍ബുദം ഉള്ളതായി കണക്കാക്കുന്നു. പാരമ്പര്യം, ആഹാരം, അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു....

കാക്കണം, കണ്ണിന്റെ ആരോഗ്യം

കുഞ്ഞു പ്രായത്തില്‍ തന്നെ കണ്ണട വയ്ക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. രണ്ടു മുതല്‍ നാലു ശതമാനം വരെ കുട്ടികളില്‍ കാഴ്ചത്തകരാറുകള്‍ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി, അസ്സറ്റിംഗ് മാറ്റിസം തുടങ്ങിയവയാണ്...

യു എ ഇയിലെ 40 ശതമാനത്തോളം പേര്‍ക്കും രക്തജന്യ പ്രശ്‌നങ്ങള്‍

ദുബൈ: രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള രക്തജന്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് കഴിഞ്ഞ ദിവസം ദുബൈ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച ഹെമറ്റോളജി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ വെളിപ്പെടുത്തി. രാജ്യാന്തര പ്രശസ്തരായ വിദഗ്ധര്‍ ഉള്‍പ്പെടെ 300...

ആമാശയ ക്യാന്‍സര്‍ കണ്ടെത്താന്‍ ശ്വസന പരിശോധന

ലണ്ടന്‍: ലളിതമായ ശ്വസന പരിശോധനയിലൂടെ ആമാശയ ക്യാന്‍സര്‍ കണ്ടെത്താനാകുമെന്ന് ഇസ്‌റാഈല്‍, ചൈനീസ് ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സര്‍ പ്രസിദ്ദീകരിച്ച പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 പേരില്‍ പരിശോധന നടത്തിയതില്‍ 90...

ശ്രദ്ധാവൈകല്യം മസ്തിഷ്‌കത്തിലെ രാസമാറ്റം

'എന്റെ മകന് ഏഴു വയസ്സായി. അവന്റെ കുറുമ്പുകള്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. എല്ലാവര്‍ക്കും മോനെക്കുറിച്ച് പരാതി പറയാനേ നേരമുള്ളൂ. സ്‌കൂളിലും വല്ലാത്ത പ്രശ്‌നക്കാരനാണ്. ക്ലാസിലിരിക്കുമ്പോള്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ ശ്രദ്ധ അങ്ങോട്ടു തിരിയും. പഠിക്കാനിരിക്കുമ്പോള്‍...

എച്ച് ഐ വി ചികിത്സയില്‍ പുത്തന്‍ വഴിത്തിരിവ്

വാഷിംഗ്ടണ്‍: എച്ച് ഐ വി ബാധയോടെ ജനിച്ച കുട്ടിയെ പൂര്‍ണമായി ഭേദപ്പെടുത്തിയതായി യു എസ് ഗവേഷകര്‍. എച്ച് ഐ വി ബാധയോടെ മിസിസിപ്പിയില്‍ ജനിച്ച കുട്ടിയെയാണ് പൂര്‍ണമായി സുഖപ്പെടുത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇപ്പോള്‍...

ആരോഗ്യകരമായ ജീവിതത്തിന് ഒമ്പത് വഴികള്‍…

ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. പഴമക്കാര്‍ പറയുന്നത് പോലെ ആരോഗ്യം സമ്പത്താണ്. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം എല്ലാ കാലത്തും നല്ലപോലെ കൊണ്ടു നടക്കാന്‍ നമ്മുടെ ശരീരവും പരിസരവും കഴിക്കുന്ന ഭക്ഷണവും...

ശരിയായ വ്യായാമം എങ്ങനെ…

വ്യായാമം ചെയ്തതിന് ശരിയായ ഫലം കിട്ടണമെങ്കില്‍ അതിന്റെ ശാസ്ത്രീയത മനസ്സിലാക്കി ചെയ്യണം. വ്യായാമം തുടങ്ങും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. • പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. • ശരിയായി വസ്ത്രം ധരിക്കുക. അയവുള്ള കോട്ടണ്‍...

സിസേറിയന്‍; ഭയക്കാനെന്ത്?

സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു....

പ്രമേഹവുംകണ്ണിന്റെആരോഗ്യവും

ജീവിതശൈലീ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പൊണ്ണത്തടിയും അമിതവണ്ണവും കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ പോലും ഇന്ന് സര്‍വസാധാരണമായത് പ്രമേഹം വ്യാപിക്കുന്നതിന്റെ ലക്ഷണമായെടുക്കാം. പാദം മുതലുള്ള ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം ബാധിക്കുന്നു. ഇതില്‍ ഹൃദയത്തിനും...