Health

Health

അഞ്ചില്‍ രണ്ട് ഗര്‍ഭധാരണവും ആഗ്രഹിക്കാതെ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്

ദുബൈ:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗര്‍ഭങ്ങളില്‍ അഞ്ചില്‍ രണ്ടും ആഗ്രഹിക്കാതെ സംഭവിക്കുന്നതാണെന്ന് പഠനം. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് യു എന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോക...

ഭാരം കുറക്കൂ; സ്വര്‍ണം നേടൂ…

ദുബൈ:ആരോഗ്യകരമായ ജീവിതശൈലി അവലംബിക്കാന്‍ ദുബൈ നഗരസഭ ബോധവത്കരണം തുടങ്ങി. ശരീരതൂക്കം സന്തുലിതമാക്കുകയാണെങ്കില്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 2011ല്‍ യല്ലാ വാക് പദ്ധതിയുടെ വിജയമാണ് ഇത്തരമൊരു...

കുഞ്ഞിന്റെ ബുദ്ധിവികാസം അറിയാന്‍

സമീറ ഞാന്‍ പഠിക്കുന്നതിന്റെ പകുതി സമയം പോലും പഠിക്കാറില്ല. പക്ഷേ, പഠിച്ചകാര്യങ്ങളെക്കുറിച്ച് ടീച്ചര്‍ ചോദിച്ചാല്‍ അവളാണെപ്പോഴും മുമ്പില്‍. അതുകൊണ്ട് ടീച്ചര്‍ എന്നോട് ചോദിക്കാറുണ്ട്. ''നിന്റെ തലയിലെന്താ കളിമണ്ണാണോ എന്ന്'' സജ്‌നയുടെ ഈ വേവലാതിയില്ലാത്ത വിദ്യാര്‍ഥികള്‍...

കൊതുകിനെ കുപ്പിയിലാക്കാന്‍ പുതിയ മാര്‍ഗം

ദുബൈ:കൊതുകിനെ പിടികൂടാന്‍ ദുബൈ നഗരസഭ പുതിയ വഴി കണ്ടെത്തി. ലളിതവും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വഴിയെന്ന് പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ വ്യക്തമാക്കി. വേഗം ലഭ്യമാകുന്ന...

ശാരീരികാരോഗ്യത്തിന് മാനസികാരോഗ്യം പ്രധാനം

പല രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം മാനസിക സംഘര്‍ഷമാണ്. രോഗ കാരണം കണ്ടെത്താന്‍ മനസ്സിനെ പഠിക്കണമെന്നാണ് ഇബ്‌നുസീന പറയുന്നത്. മരുന്നിനും ശസ്ത്രക്രിയക്കുമപ്പുറം രോഗിയുടെ മനസ്സിനെ മനസ്സിലാക്കുന്ന രോഗ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന രീതി അദ്ദേഹം...

ചൂടുകാലത്തെ അതിജയിക്കാന്‍

വേനല്‍ക്കാലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കടുത്ത ചൂടുള്ള സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ ശരീരം വിവിധ രീതിയിലാവും പ്രതികരിക്കുക. അന്തരീക്ഷത്തില്‍ ഈര്‍പ്പം (ഹ്യുമിഡിറ്റി) കൂടുന്നതു കാരണം ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പ് ആവിയാകാതെ പോകുന്നു....

ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ മരുന്ന് സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: വേദനസംഹാരിയായി ഉപയോഗിക്കുന്ന ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ (DEXTROPROPOXYPHENE) മരുന്നിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തി. ഈ മരുന്നിന്റെയും അതിന്റെ കോംബിനേഷനുകളുടെയും ഉത്പാദനം, ഉപയോഗം, വില്‍പ്പന, വിതരണം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്കു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന...

എച്ച് വണ്‍ എന്‍ വണ്‍: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍ വണ്‍ പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രാതാ നിര്‍ദേശം നല്‍കി. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എച്ച്...

പകര്‍ച്ചപ്പനിക്ക് സിദ്ധ ചികിത്സയുടെ വഴി

കാലവര്‍ഷം ആരംഭിച്ചതോടെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് കേരളം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ, മലേറിയ, എച്ച്1 എന്‍1 തുടങ്ങി മാരകമായ പകര്‍ച്ചപ്പനികളുടെ പിടിയില്‍ സംസ്ഥാനം അകപ്പെടുമ്പോഴും സിദ്ധചികിത്സാ രീതി കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല....

മഴക്കാലമായി, പനിക്കാലവും…

മഴയൊന്നു പെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചൂടില്‍നിന്ന് ഉള്ളു കുളിര്‍ക്കുമ്പോഴേക്കും പനിക്കാലവും വന്നെത്തിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ വിളനിലമാണെന്നാണ് ആരോഗ്യ, ശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ ഇന്ന് പ്രധാനി പനി...