പഠനവൈകല്യങ്ങളെ അറിയാം, പരിഹരിക്കാം

ഏകദേശം 10- 12 ശതമാനം സ്‌കൂൾ വിദ്യാർഥികൾക്ക് പഠിത്തത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനത്തിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇവരെല്ലാം മണ്ടന്മാരല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവർക്ക്...

സംസ്ഥാനത്ത് മൂന്ന് ദശലക്ഷം പേര്‍ ഗ്ലോക്കോമ ബാധിതര്‍

ഗ്ലോക്കോമ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഒട്ടേറേ പേരും അജ്ഞാതര്‍. പ്രതിവര്‍ഷം ഒരു കോടിയില്‍ പരം ഇന്ത്യക്കാര്‍ പുതിയ രോഗികള്‍. ലോക ഗ്ലോക്കോമ വാരാചരണം നാളെ മുതല്‍.

സൂര്യാഘാത ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ

പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. #Health #Wayanad #Sun

ലഹരിയിൽ മയങ്ങി സ്ത്രീകളും

കഴിഞ്ഞ എട്ട്- പത്ത് വർഷമായി മദ്യപാനശീലത്തെ രോഗമായി കണക്കാക്കിയത് മുതൽ മദ്യവിമുക്തി ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പക്ഷേ മിക്ക സ്ത്രീകളും രഹസ്യമായാണ് ചികിത്സ തേടുന്നത്. 35- 45 വയസ്സിന് ഇടക്കുള്ള സ്ത്രീകളാണ് കൂടുതലും ചികിത്സ തേടി വരുന്നത്.

ചൂട്: ജില്ല പകർച്ചവ്യാധി ഭീതിയിൽ

ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ് #Kozhikkode

വേനല്‍: വേണം ജാഗ്രത

11 മണി മുതല്‍ മൂന്ന് മണിവരെ സൂര്യാതാപം നേരിട്ട് ദേഹത്ത് പതിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് സൂര്യാഘാതമേല്‍ക്കാന്‍ സാഹചര്യമൊരുക്കും. ഉഷ്ണത്തില്‍ ശരീരത്തില്‍ നിന്ന് ലവണാംശം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

എച്ച്1 എൻ1 പനി പടരുന്നു

വേനൽക്കാല രോഗങ്ങളോടൊപ്പം സംസ്ഥാനത്ത് എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു.

എന്താണ് നോ…ഗോ…ടെല്‍? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?

കുടുംബക്കാരോ അയല്‍വാസിയോ ആരുമാകട്ടെ.. കുട്ടിയെ തനിച്ചായി കിട്ടാന്‍ അവസരമുള്ള വീടുകളില്‍.. കുട്ടികളെ നിര്‍ത്തരുത്. കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അമിതമായി ലാളിക്കുന്നവരെ കുട്ടിയോട് പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കുക. അയാളുടെ പെരുമാറ്റം ശ്രദ്ധിക്കുക. കുട്ടികളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റം, ഭയം, സ്വകാര്യഭാഗങ്ങളിലെ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തിരിച്ചറിയുക. സ്മാര്‍ട്ട്‌ഫോണുകള്‍ കളിക്കാന്‍ നല്‍കിയാണ് ഇത്തരക്കാര്‍ കുട്ടികളെ വശത്താക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതാണ്.

കൊതുകിനെ തുരത്താം; ഈ വഴികളിലൂടെ

പകര്‍ച്ചവ്യാധികള്‍ പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പ്രധാന പങ്കുണ്ട്. മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ എല്ലാം പടര്‍ന്നുപിടിക്കാന്‍ കാരണം കൊതുകുകളാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് കൊതുക് നശീകരണം ആവശ്യമാണ്. കൊതുകുകളെ പൂര്‍ണ്ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും അവയുടെ വ്യാപനം കുറക്കാന്‍ കഴിയും.

ഗര്‍ഭാശയ ക്യാന്‍സറും സ്തനാര്‍ബുദവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കോര്‍പറേഷനില്‍ യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കൂടുതല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജീവനം പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ നടപടികള്‍ ആരംഭിക്കും. #CancerDay #Kozhikkode